0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 698

കുട്ടുവിനെയും ഫോണിൽ സംസാരിക്കുന്ന ശ്രീയും ആണ് ഉണ്ടായിരുന്നത് .... ]

⏩ ഫ്ലാഷ് ബാക്ക് കഴിഞ്ഞ് ?

സൂര്യ : ബാക്കി ഞങ്ങൾക്ക് അറിയാം....

ചേച്ചി : പാവം ടാ അവൻ

ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

റെമോ : ഇന്ദ്രൻ മാസ്സ് ടാ

നന്ദൻ : ചേച്ചിക്ക് അറിയോ ഇത് നടന്ന് കഴിഞ്ഞ് അവൻ വീട്ടിൽ നിന്ന് ഔട്ട് ആയല്ലോ ആമരുന്നിൻ്റെ ഡോസ് കാരണം അന്ന് ഉറങ്ങിയത് ആണ് പിന്നെ ഈ നാല് ദിവസം എപ്പൊ നോക്കിയാലും ഇവിടെ എങ്കിലും നോക്കി എന്തെങ്കിലും ആലോചിച്ച് ഇങ്ങനെ ഇരിക്കും....

സൂര്യ : അവൻ്റെ ചില നേരത്തെ സംസാരം കേക്കുമ്പോ നമ്മക്ക് തോന്നും ആള് കട്ടായി എന്ന്....

നന്ദൻ : പരസ്പ്പര ബന്ധം ഇല്ലാത്ത എന്തെങ്കിലും ഒക്കെ പറയും ... പക്ഷേ ഒന്നുണ്ട് എൻ്റെ ചെക്കൻ ഒരുപാട് അനുഭവിച്ചു മനസ്സ് മടുത്തിട്ട് തന്നെ ആണ് ഇവിടെ നിന്ന് പോയത് ഇടറിയ സ്വരത്തിൽ നന്ദൻ പറഞ്ഞു....

റെമോ : അല്ല നിങ്ങള് എന്താ അവനെ ഒന്നും ചെയ്യാതെ വിട്ടത്

ചേച്ചി ; എടാ അത് കുടുംബക്കാർ ഒന്നും അതികം ആരും അറിഞ്ഞിട്ടില്ല ഇനി എല്ലാരും അറിയും അങ്ങനെ ഇങ്ങനെ ഓക്കേ ആയി പിന്നെ അമ്മായി അച്ഛൻ്റെ കാല് പിടിച്ച് കരയാൻ തുടങ്ങി അച്ഛൻ അങ്ങനെ മനസ്സലിവ് തോന്നി ....

ശ്രീ : പാവം അച്ഛൻ ഒരുപാട് സങ്കടം ഉണ്ട് അച്ഛന് ഇന്ദ്രൻ നാട് വിട്ട് പോയത് ഒക്കെ ....

സൂര്യ : അവൻ ഉണ്ടല്ലോ അവൻ ഇവളെ രക്ഷിക്കാൻ വേണ്ടി മാത്രം ആണ് ഇവളുടെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ആണ് ഇവിടെ നിന്നത് പോലും എന്നാ എനിക്ക് തോന്നുന്നത്....

നന്ദൻ : ഉറപ്പായും കാരണം അവൻ അന്നും കൂടെ പറഞ്ഞതാ അവളെ സേഫ് ആക്കണം എന്ന് ....

ചേച്ചി : പാവം തന്നെ....

മുകളിൽ

അമ്മു പുറത്തേക്ക് നോക്കി മഴയും കണ്ട് ഇങ്ങനെ ഇരുന്നു

അവളുടേ മനസ്സിൽ മഴയത്ത് ഇന്ദ്രനും ആയി ഉള്ള സന്തോഷ നിമിഷങ്ങൾ മാത്രം ആയിരുന്നു....

ഇന്ദ്രൻ : ഹലോ

💬 Comments

View all comments