0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 699

എന്താ മഴ നോക്കി ഇരിക്കാ

അമ്മു : ശ്വാസം വലിച്ച് വിട്ട് അങ്ങോട്ട് നോക്കി... ആരും ഇല്ല

അവൾക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല... തല ചുമരിൽ ചാരി അവൾ ഇരുന്നു.... ചത്ത് കളഞ്ഞാലോ എന്ന് വരെ അവൾ ചിന്തിച്ച് പോയ നിമിഷം ....

ഇന്ദ്രൻ : അമ്മു ഇവിടെ

അമ്മു അങ്ങോട്ട് നോക്കി

അമ്മു : ഇന്ദ്ര അവൾ കരഞ്ഞ് കൊണ്ട് ഓടി

ഇന്ദ്രൻ : എന്താ ടാ കരയല്ലേ അമ്മു

അമ്മു : സോറി കണ്ണാ എന്നോട് ക്ഷമിക്കണം പ്ളീസ് ഞാൻ കാല് പിടിക്കാം

ഇന്ദ്രൻ : എന്തിനാ എൻ്റെ അമ്മുക്കുട്ടൻ കരയുന്നത് പോട്ടെ സാരം ഇല്ല

അമ്മു ,: എന്നാലും നിനക്ക് ഈ ഗതി വന്നല്ലോ

ഇന്ദ്രൻ : അതെ അമ്മു നമ്മളെ സന്തോഷം ആയി ജീവിക്കാൻ ഇവര് സമ്മതിക്കില്ല അമ്മു

അമ്മു : അതെ കണ്ണാ നമ്മളെ എന്തിനാ ഇങ്ങനെ

ഇന്ദ്രൻ : നമ്മക്ക് മരിക്കാം

അമ്മു ഇന്ദ്രനെ ഒന്ന് നോക്കി

ഇന്ദ്രൻ : സത്യം ആണ് നമ്മക്ക് പോവാം നമ്മളെ ഇനിയും ഇവര് പിരിക്കാൻ നോക്കും ഇനി അത് വേണ്ട എന്താ പേടി ഉണ്ടോ

അമ്മു ഒരുനിമിഷം ആലോചിച്ച് ഇന്ദ്രനെ നോക്കി ചിരിച്ചു

ഇന്ദ്രൻ : എന്താ പേടി ഉണ്ടോ

അമ്മു : ഏയ് ഇല്ല നമ്മക്ക് പോവാം....

ഇന്ദ്രൻ : എല്ലാരെയും മിസ്സ് ചെയ്യില്ലെ

അമ്മു : സാരം ഇല്ല വാ ?

ഇന്ദ്രൻ : അപ്പോ അമ്മു തയാറാ അല്ലേ....

അമ്മു : അതെ

ഇന്ദ്രൻ ഒരു കയറ് അവളുടെ നേരെ നീട്ടി

പെട്ടെന്ന് അവളുടെ കഴുത്ത് മുറുകുന്ന പോലെ തോന്നി അമ്മു ഉറക്കത്തിൽ നിന്ന് ചാടി എണീറ്റു ....

അവൾക്ക് സ്ഥല കാല ബോധം വന്നപ്പോ മുഖം കഴുകി താഴേക്ക് പോയി....

⏩ രണ്ട് ദിവസം വീണ്ടും പറന്ന് പോയി

⏩ പുലർച്ച സമയം മൂന് മണി വീടിൻ്റെ കോളിങ് ബെൽ അമരുന്നത് കേട്ടാണ് പപ്പ ഉണർന്നത് പോയി കതക് തുറന്നതും മുന്നിൽ അമർ....

പപ്പ : വെളിയിലേക്ക്

💬 Comments

View all comments