0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 700

ഇറങ്ങി നോക്കി ....

അമർ : ഇല്ല വരില്ല പറയാൻ പറഞ്ഞു

പപ്പ : നീ കണ്ടോ അവനെ

അമർ : കണ്ടു ഇനി എന്നെ അന്വേഷിച്ച് ആരും വരരുത് എന്നാ പറഞ്ഞത്....

പപ്പ : ഒ അപ്പോ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ ....

അമർ : വേണ്ട മാമ അവൻ വരണ്ട ഇത്ര അഹങ്കാരം പാടില്ല ..

പപ്പ : വേണ്ട നീ സ്ഥലം പറ ഞാൻ പോയി സംസാരിക്കാം കാല് പിടിക്കാം വേണേൽ...

അമർ : അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

പപ്പ : എനിക്ക് കെക്കണ്ട ഞാൻ പോവും....

അമർ : എന്നാ പോ അങ്കിൾ അങ്ങോട്ട് പോ അവൻ ഇങ്ങോട്ട് വരട്ടേ ..

പപ്പ : സാരം ഇ... ? എന്ത്

അമർ : അതെ മാമ തട്ടി തൂക്കിയില്ലെ ... അവർ ഉള്ളിലുള്ള സകല സന്തോഷവും പുറത്ത് എടുത്ത് പറഞ്ഞു...

പപ്പ : സത്യം ആണോ പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി എനിക്ക് ഇനിയും ഒരു ഹോപ്പ് തന്ന് ചതിക്കരുത്...

അമർ : ഇല്ലാ മാമ നാളെ ഉച്ചയ്ക്ക് അവര് വരും എനിക്ക് എക്സാം ആയത് കൊണ്ട് ഞാൻ വന്നതാ രണ്ട് മണിക്ക് അവര് എത്തും....ഉറപ്പാ....

പപ്പ അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി....

അമർ : മാമ അവന് കണ്ടിഷൻ ഉണ്ട്....

പപ്പ : എന്താ അത്

അമർ ; അത് അവനെ ഒന്നിനും നിർബന്ധിക്കരുത് ... പിന്നെ കുടുംബക്കാരുടെ സ്നേഹ പ്രകടനം അവൻ്റെ മേലെ കാണിക്കാനും പാടില്ല....

പപ്പ : അവൻ്റെ എന്ത് കണ്ടീഷൻ വേണേലും അഗ്രീ ചെയ്യാം ... പപ്പ സന്തോഷം കൊണ്ട് ഒച്ചവച്ച് അലറി അമ്മ അത് കെട്ട് വെളിയിലേക്ക് വന്നു....

പപ്പ : അതെ കൃഷ്ണ നാളെ വരും

അമ്മ : ആര്

പപ്പ : എൻ്റെ മോൻ

അമ്മ : ഞെട്ടി തരിച്ചു അമറിൻ്റെ നേരെ മുഖം തിരിച്ചു

അമർ അതെ എന്ന് തല.ആട്ടി....

അമ്മ ഓടി

💬 Comments

View all comments