0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 701

പോയി അവൻ്റെ കൈ പിടിച്ച് ചോദിച്ചു

അമർ : അതെ ടീച്ചറേ സത്യം ആണ് നാളെ ഉച്ചക്ക് അവര് വരും ചെ നാളെ അല്ല ഇന്ന് ഉച്ചക്ക്

പപ്പ : ഇന്നോ ...

അമർ : അതെ ഇന്ന് ആയല്ലോ ഇന്ന് ഉച്ചക്ക്

അമ്മ അവനെ ചേർത്ത് പിടിച്ച് കവിളത്ത് ഉമ്മ വച്ചു താങ്ക്സ് മോനൂ....

പപ്പ : അങ്ങോട്ട് പോയി... ഇത്ര വലിയ കാര്യം ചെയ്ത നിനക്ക് ഞാൻ എന്താ തരണ്ടത്ത് ടാ മോനെ

അമർ : എന്താ മാമ അവൻ ഇങ്ങോട്ട് വരേണ്ടത് എൻ്റെ കൂടെ ആവശ്യം അല്ലേ നാളെ എൻ്റെ പരീക്ഷ കഴിയും പിന്നെ അങ്ങോട്ട് അടിച്ച് പൊളി ആയിരിക്കും....

അമ്മ : അവനെ സന്തോഷം ആയി നോക്കണം അത് നിൻ്റെ ഉത്തരവാദിത്വം ആണ് കേട്ടല്ലോ എന്താ വച്ചാ ചെയ്തോ എൻ്റെ മോൻ പഴയത് എല്ലാം മറക്കണം ....

പപ്പ അതെ ഒരു ഇൻ്റർനാഷണൽ ട്രിപ്പ് ഞാൻ ബുക്ക് ചെയ്യട്ടെ

അമ്മ : നിങ്ങള് ആവശ്യം ഇല്ലാത്തത് ഒന്നും ചെയ്യാൻ നിക്കണ്ട ...

അമർ : അതെ മാമ ഞാൻ ശെരി ആക്കാം എല്ലാം...

അമ്മ : അത് മതി നീ പോ പോയി ഉറങ്ങാൻ നോക്ക്

അമർ : ഇല്ല ഞാൻ പോയി ഒന്ന് ബുക്ക് ഒക്കെ തുറന്ന് നോക്കട്ടെ അതെ ആൻ്റി ഞാൻ എട്ട് മണിക്ക് ഇറങ്ങും .

പപ്പ : അവര് എപ്പൊ വരും ...

അമർ : മാമ ഞാൻ കാർ കൊണ്ട് പോയി എക്സാം കഴിഞ്ഞ് അവരെയും കൂട്ടി ഇങ്ങോട്ട് വരാം ...

പപ്പ : വേണ്ട ഞാൻ പോവാം .... അതെ ഞാൻ ദാസ്സിനെ വിളിച്ച് പറയട്ടെ....

അമ്മ : അവരൊക്കെ പേടിക്കും വേണ്ട....

അമർ : മാമ മാമൻ ഒന്ന് ചുമ്മാ ഇരി എന്തോന്ന് ഇത്...

പപ്പ : അതെ അത്. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല....

അമറ് ഉള്ളിലേക്ക് പോയി...

പപ്പ അമ്മയുടെ അടുത്ത് ഊഞ്ഞാലിൽ ഇരുന്നു...

അമ്മ പപ്പയുടെ തോളിൽ തല വച്ച്

💬 Comments

View all comments