Chapter Title : വധു is a ദേവത 30 [Doli]
ഇരുന്നു....
പപ്പ : ഡോ
അമ്മ ഒന്നും മിണ്ടിയില്ല
പപ്പ : കൃഷ്ണ
അമ്മ :അമ്മ മൂളി
പപ്പ : നമ്മടെ മോൻ നാളെ വരും
അമ്മ : നാളെ അല്ല ഇന്ന്
പപ്പ : അതെ ഇന്ന്
അമ്മ : എനിക്ക് പേടി ആവുന്നു
പപ്പ : എന്തിന്
അമ്മ : അവന് പണ്ടുള്ള സ്നേഹം എന്നോട് ഇനി ഇല്ലെങ്കിലോ
പപ്പ : അങ്ങനെ ഒന്നും സംഭവിക്കില്ല അവൻ തൻ്റെ മോൻ അല്ലേ ഡോ അവന് തന്നെ മനസ്സിലാവും
അമ്മ : എന്നിട്ട് ഞാൻ ചെയ്തതോ അമ്മ കരയാൻ തുടങ്ങി
പപ്പ : ഡോ കൃഷ്ണ താൻ എന്താടോ ഇങ്ങനെ ഇത്ര ദിവസം കരഞ്ഞത് മതി ഇനി വേണ്ട
അമ്മ : ഞാൻ എൻ്റെ മോനെ സ്നേഹിച്ചില്ല രാമേട്ടാ
പപ്പ : എന്താ ഡോ താൻ ഇങ്ങനെ
അമ്മ : സത്യം അല്ലേ ഞാൻ പറഞ്ഞത് ഞാൻ അല്ലേ അവനെ ചേർത്ത് പിടിക്കണ്ടത്.... നിങ്ങള് പോലും പറഞ്ഞത് ഞാൻ കേട്ടില്ലല്ലോ അവൻ അനുഭവിച്ച വിഷമം ഓർക്കുമ്പോ എൻ്റെ നെഞ്ച് കലങ്ങുക ആണ്....
പപ്പ : താൻ എന്താടോ അവനെ തള്ളിപറഞ്ഞ്
അമ്മ : അമ്മുൻ്റെ ദേഷ്യവും സങ്കടവും കണ്ടിട്ട് അവളുടെ കൂടെ ചേർന്ന് ഞാനും ചെ അമ്മ വീണ്ടും കരയാൻ തുടങ്ങി...
⏩ കുറെ നേരത്തെ മൗനത്തിന് ഒടുവിൽ
അമ്മ : നിങ്ങള് എന്താ ആലോചിക്കുന്നത്
പപ്പ : താൻ ആലോചിക്കുന്നത് തന്നെ....
അമ്മ : നമ്മള് അവനോട് ചെയ്തത് തെറ്റാണോന്നെ ....
പപ്പ : എനിക്കും ചെറിയ സംശയം ഉണ്ട് അങ്ങനെ
അമ്മ : അവൻ പറഞ്ഞതാ അവൾക്ക് ഒരു ഫാമിലി ആയി ജീവിക്കാൻ ഉള്ള പക്വത ഒന്നും ആയിട്ടില്ല എന്ന്...
പപ്പ : എപ്പോ
അമ്മ : കല്യാണത്തിന് മുന്നേ പറഞ്ഞതാ ഒരിക്കെ ....
പപ്പ : എൻ്റെ മോൻ ദീർഗവീക്ഷണം ഉള്ള കുട്ടി ആണ്
അമ്മ : അതെ അവള് അവന് ചേരില്ലെ
പപ്പ : അങ്ങനെ അല്ല പക്ഷേ കറക്റ്റ് അല്ല
💬 Comments
View all comments