Chapter Title : വധു is a ദേവത 30 [Doli]
അമ്മ : ആരു എന്നോട് എത്ര വട്ടം പറഞ്ഞതാ അറിയോ
പപ്പ : എന്ത്
അമ്മ : ഇന്ദ്രൻ്റെയും മഹയുടെ കല്യാണം കഴിപ്പിക്കാൻ എന്ന്
പപ്പ : ആഹാ എന്നിട്ട്
അമ്മ : ഞാൻ നടക്കില്ല എന്ന് തീർത്തും പറഞ്ഞു
പപ്പ : അതിന് അവർക്ക് തമ്മിൽ ഇഷ്ട്ടം ആവണ്ടെ
അമ്മ : ലച്ചുന് മോനൂനേ വല്യ ഇഷ്ട്ടം ആയിരുന്നു....
പപ്പ : അതെപ്പോ
അമ്മ : അതൊക്കെ ഉണ്ട്
പപ്പ : ഇത് അവന് അറിയോ
അമ്മ : ഉം... അവൻ അവളെ വേദനിപ്പിക്കാതെ തന്നെ സോൾവ് ചെയ്തു
പപ്പ : അതയോ
അമ്മ : ഉം.. നമ്മടെ അമറുട്ടനെയും അവളെയും സെറ്റാക്കി അമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു...
പപ്പ : എടാ വില്ലന്മാരെ
അമ്മ : നിങ്ങള് ഇതാരോടും പറയണ്ട കേട്ടോ
പപ്പ : ഇല്ല
അമ്മ : അതെ നിങ്ങള് കുറച്ച് ദിവസം ഓഫീസിൽ പോണ്ട എൻ്റെ കൂടെ ഇവിടെ നിക്കൊ
പപ്പ : പിന്നെ ഇനി കുറച്ച് കാലം എൻ്റെ മോൻ്റെ കൂടെ തന്നെ ആയിരിക്കും എന്തായിലും അവന് എന്നോട് ദേഷ്യം ഒന്നും കാണില്ല
അമ്മ : അതെന്താ
പപ്പ : അതിനുള്ളത് ഞാൻ അമർ വഴി ചെയ്തിട്ടുണ്ട് .... പപ്പ ചിരിച്ച് കൊണ്ട് പറഞ്ഞു
അമ്മ : ചതിയൻ ആണ് നിങ്ങള് ....
പപ്പ : എന്ത് ചതി ഞാൻ എപ്പോഴും പറഞ്ഞു മോനെ തിരിച്ച് വിളിക്കാൻ തൻ്റെ ആണ് മണ്ടത്തരം ? ഹ ഹ
അമ്മ : നിങ്ങള് ചിരിച്ച് കണ്ടിട്ടിട്ട് എത്ര ദിവസം ആയി...
പപ്പ : സത്യം ഈ വീട്ടിൽ എൻ്റെ മോൻ്റെ പ്രസൻസ് എത്ര മുഖ്യം ആണ് എന്ന് ഞാൻ ഈ പതിനഞ്ച് ദിവസം കൊണ്ട് മനസ്സിലാക്കി...
അമ്മ : റാം സാർ കരയുക ആണോ അയ്യേ
പപ്പ : ഏയ് ഇല്ല
അമ്മ : നാണം ഇല്ലല്ലോ വലിയ ബിസിനെസ്സ് മാൻ ആണ് പോലും നാണം. ഇല്ലല്ലോ
പപ്പ : പോയത് എൻ്റെ
💬 Comments
View all comments