0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 706

ഭാര്യ അല്ല ചിരിച്ച് കളിച്ച് നടക്കാൻ മോൻ ആണ് എൻ്റെ ജീവൻ പോവാത്തത് ഭാഗ്യം....

അമ്മ : അയ്യ ... നമ്മടെ മോൻ ഒരുപാട് കഴിവുള്ളവൻ ആണ് അല്ലേ...

പപ്പ : അത് എൻ്റെ മോൻ അല്ലേ...

അമ്മ : അതെ നിങ്ങളുടെ ബുദ്ധി ആണ് അവന് നിങ്ങളെ കാൾ കൂടുതൽ ആണ് ....

പപ്പ : അവനെ എല്ലാർക്കും ഇഷ്ട്ടം ആണ് അല്ലേ ഡോ

അമ്മ : പിന്നെ രുദ്രൻ ഇന്നലെയും വിളിച്ചു...

പപ്പ : കഴിവ് കെട്ടവൻ

അമ്മ : അങ്ങനെ പറയല്ലേ ഇന്നലെ ചെക്കൻ ഒരേ കരച്ചിൽ ഫോണിൽ കൂടെ...

പപ്പ : എന്താ കാര്യം

അമ്മ : നിങ്ങള് വഴക്ക് പറഞ്ഞതിന് ... ( ചേച്ചി അളിയൻ എന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ) പാവം ആണ് കുട്ടികളുടെ മനസ്സാ അവന് ഇന്ദ്രനെ അവന് ജീവൻ ആണ് അറിയോ അവൻ കൊറേ കാലം ഇവിടെ ആയിരുന്നില്ലേ നിങ്ങള് അവനെ വിളിച്ച് ഒന്ന് ആസ്വപ്പിക്ക് കേട്ടോ കെട്ടോന്ന്...

പപ്പ : കേട്ടു....

അമ്മ : നിങ്ങള് എങ്ങനെ ആണ് കടിച്ച് പിടിച്ച് ഇരുന്നത് നമ്മടെ മോനെ ദ്രോഹിച്ചിട്ട് നിങ്ങള് എങ്ങനെ ഇങ്ങനെ ഇരുന്നത്

പപ്പ : ആര് പറഞ്ഞു പല രാത്രിയും ഞാൻ ഇങ്ങനെ അടിച്ച് ഫിറ്റ് ആവുമ്പോ അവനെ ആ പട്ടാളക്കാരൻ്റെ മോനെ പിള്ളേരെ വിട്ട് അങ് തീർത്താലോ എന്ന് വരെ ഓർത്തു...

അമ്മ : എന്നിട്ട്

പപ്പ : ഞാൻ ഉറങ്ങി പോയി

അമ്മ : നല്ല അപ്പൻ

പപ്പ : അതെ ഇത് സിനിമ അല്ല പിന്നെ ഞാൻ ആഗ്രഹിക്കുന്നത് എൻ്റെ ഫാമിലിയും ആയിട്ട് ഒരു ഹാപ്പി ലൈഫ് ആണ് അവന് ഉള്ളത് ദൈവം കൊടുക്കും...

അമ്മ : ഒരുകണക്കിന് അതാ നല്ലത്

പപ്പ : താൻ വാ നല്ല ഒരു ചായ കുടിച്ച് നമ്മക്ക് എല്ലാം മറന്ന് നമ്മടെ മോൻ വരുന്നത് നോക്കി ഇങ്ങനെ ഇരിക്കാം

അമ്മ : അതെ അതെ ?

പപ്പ

💬 Comments

View all comments