0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 707

: പിന്നെ ഇന്ദ്രൻ വന്നാ കുറച്ച് പൈസ ചിലവ് വരും താൻ എതിര് പറയരുത്

അമ്മ : ഇല്ല എന്ത് വേണേലും ആയിക്കോ .... ലിമിറ്റ് വിടരുത്

പപ്പ : ഇല്ല പ്രോമിസ്....?

⏩ സമയം 6:00

⏩ പ്രധാന വാർത്ത : ഇന്ദ്രജിത്ത് രാമനാഥൻ തിരിച്ച് വരുന്നു ... അതെ അത് സംഭവിക്കുന്നു മെസ്സി അൽ - ഹിലാലിൽ വരും എന്ന പോലെയോ അല്ലെങ്കിൽ കിലിയൻ ? മാപ്പെ ? റയൽ മാഡ്രിഡിൽ വരും എന്നത് പോലെ ഉള്ള വാർത്ത അല്ല ഇത് സത്യം ആയാ വാർത്ത ആണ് ... ഈ വാർത്ത കുടുംബത്തിൽ മുഴുവൻ കോവിഡ് പോലെ പടർന്നു....

⏩ നാല് ഭാഗത്ത് നിന്നും കാറുകൾ വന്നുകൊണ്ട് ഇരുന്നു

⏩ ആദ്യം തന്നെ ദാസ് അങ്കിൾ മഹി ആൻ്റി കുട്ടു ഇവരെത്തി

⏩ 11:00 മണി ആയതും ഇന്ദ്രൻ്റെ കൂട്ടുകാർ അമ്മു ശ്രീ എത്തി ഒപ്പം റൂബി ആൻ്റി വേറെ വഴിക്ക് എത്തി

⏩ 13: 49 ഇന്ദ്രൻ്റെ വീട്

പപ്പ ? : ഹലോ ആണോ താങ്ക്സ് മോനെ പെട്ടെന്ന് വാ....

അങ്കിൾ : ആരാ ഡോ

പപ്പ : അമർ ഫ്ലൈറ്റ് വന്നു എന്ന്....

അമ്മ : എന്താ

പപ്പ : വണ്ടി വന്നു എന്ന്....

⏩ 14:35

പപ്പ ? : ആണോ ഒന്ന് കൊടുക്ക് .. വേണ്ട വേണ്ട ഹോസ്പിറ്റലിൽ പോണോ ചോദിക്ക് ... ( പപ്പ അമ്മയോട് അലർച്ചക്ക് ഒരു കുറവും ഇല്ല) ഹലോ ശെരി വേഗം വാ....

അങ്കിൾ : എന്താ

പപ്പ : വരും ഇപ്പൊ ??

ആൻ്റി : എൻ്റെ മോൻ

അങ്കിൾ : ഡീ നീ മോൻ വരുമ്പോ അവൻ്റെ മുന്നിൽ ഒന്നും പോവാൻ നിക്കണ്ട കേട്ടോ അവന് അതൊന്നും ഇഷ്ട്ടം ആവില്ല....

ആൻ്റി : പിന്നെ അവൻ എൻ്റെ മോൻ ആണ് അല്ലെങ്കിലും ഞാൻ അവനെ ഒന്നും പറഞ്ഞില്ലാലോ പറഞ്ഞത് മുഴുവൻ ഇവളും നിങ്ങളുടെ മോളും അല്ലേ....

അമ്മ : ഇറങ്ങി

💬 Comments

View all comments