0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 708

പോടി

ആൻ്റി : ഇപ്പൊ എനിക്ക് ആയി കുറ്റം അല്ലേ

പപ്പ : ഞാൻ ഒരു കാര്യം പറയാം അമർ അച്ചു രണ്ടും വളരെ കഷ്ടപ്പെട്ടാണ് മോനെ ഇങ്ങോട്ട് കൊണ്ട് വരുന്നത് ....നിങ്ങളുടെ ഒച്ച ഒന്നും ഇവിടെ പറ്റില്ല രണ്ട് പേരും അവിടെ പോയി ഇരിക്ക് പ്ളീസ്...

അങ്കിൾ : അടിച്ച് കേറ്റി തരും അവിടെ പോയി ഇരിക്കടി....

⏩ 16: 29: 23 കാറിൻ്റെ ഹോൺ അടി കേട്ട് എല്ലാവരും ഞെട്ടി അമ്മ എല്ലാരും വെളിയിലേക്ക് പോയി അമ്മയും അമ്മുവും മാത്രം തരിച്ച പോലെ അവിടെ തന്നെ ഇരുന്നു....

⏩ ഇനി നമ്മൾക്ക് ഇന്ദ്രനിലേക്ക് പോവാം വരൂ ... ?

ഞാൻ : വീട്ടിലേക്ക് കാർ എത്തും തോറും എന്നിലെന്തോ ഒരു വൃത്തി കെട്ട ഫീൽ വരാൻ തുടങ്ങി... ഇത്ര നാൾ ഉണ്ടായിരുന്ന സന്തോഷം ഇല്ലാത്തത് പോലെ ഇപ്പൊ എനിക് അങ്ങോട്ട് പോവാൻ തന്നെ തോന്നുന്നില്ല ....അച്ചു കാർ ഉള്ളിലേക്ക് ഓടിച്ച് കേറ്റി എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി

അമർ : എന്താ ടാ

ഞാൻ : ടാ വേണ്ട ഞാൻ ഇല്ല പ്ളീസ് എന്നെ ഇറക്കി വിട് പ്ളീസ് ഞാൻ എങ്ങോട്ടെങ്കിലും പോകാം പ്ളീസ്....

അച്ചു : ടാ സാരം ഇല്ല എല്ലാം എല്ലാരും അറിഞ്ഞില്ലേ നീ ഇന്നസെൻ്റ് ആണ് എന്ന് അറിഞ്ഞില്ലേ പിന്നെ എന്താ...

ഞാൻ : വേണ്ട ടാ പ്ളീസ് അച്ചു പ്ളീസ് പോവല്ലേ....??

അവൻ എൻ്റെ വാക്കിന് വിപരീതം ആയിട്ട് വണ്ടി മുന്നോട്ട് കൊണ്ട് പോയി

എല്ലാരും വെളിയിലേക്ക് വരുന്നത് എൻ്റെ കൺമുന്നിൽ കണ്ട് തുടങ്ങി ....

വണ്ടി നിന്നു

പപ്പ ഓടി വരുന്നത് ഞാൻ നോക്കി ഇരുന്നു അതെ ആ.മുഖത്ത് സങ്കടവും ഉണ്ട് അതിൻ്റെ ഇരട്ടി സന്തോഷവും ഉണ്ട് കണ്ണുകൾ കലങ്ങിയിട്ടും ഉണ്ട്...

അമർ എൻ്റെ സൈഡിൽ ഉള്ള ഡോർ തുറന്നു....

അമർ : വാ ചിരിച്ച് കൊണ്ട് പറഞ്ഞു

ഞാൻ വെളിയിലേക്ക് ഇറങ്ങി ....

ട്രാൻസ് പോലെ ആണ് എനിക്ക് തോന്നിയത് .... കിളി പോയ അവസ്ഥ

💬 Comments

View all comments