Chapter Title : വധു is a ദേവത 36 [Doli]
... നമ്മക്ക് ഒരുമിച്ച് പോവാം ...
ഞാൻ : അതെ ഇനി പഴയ ഒരു കാര്യവും വേണ്ട നമ്മള് അമലിനെ അവൻ തന്ന് പണി നമ്മടെ പഴയ ജീവിതം അന്ന് എങ്ങനെ മറന്നോ അത് പോലെ ഇതും ഇവടെ മറക്കുന്നു എന്താ ഡീൽ ആണോ
അമ്മു : ഞാൻ ശ്രമിക്കാം ഇത് അത് പോലെ അല്ല ...
ഞാൻ : അതൊക്കെ ഞാൻ മാറ്റി തരാം ...വാ ?
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ..
അമ്മു വീണ്ടും കരയാൻ തൊടങ്ങി ...
ഞാൻ : ഡേ മതി ...
അമ്മു : എൻ്റെ ജീവൻ ആണ് ഞാൻ ഓടിച്ച് കളയാൻ നോക്കിയത് ....
ഞാൻ : ഇപ്പൊ മനസ്സിലായോ ജീവൻ്റെ വെല
അമ്മു : ശെരിക്കും മനസ്സിലായി ...
ഞാൻ : അപ്പോ ഇനി അത് സിംപിൾ ആയി കാണരുത് പിന്നെ ഒരു ഉപദേശം തരാം ദേഷ്യം ഇല്ലപ്പോ വായിൽ തോന്നുന്നത് വിളിച്ച് പറയരുത് ...
അമ്മു : ഇല്ല ഞാൻ ശ്രദ്ധിക്കാം ....
അമ്മു : എന്നോട് ദേഷ്യം ഉണ്ടോ
അമ്മു : പറ
ഞാൻ : ഇല്ല ... എന്തിന്
അമ്മു : എന്നെ പഴയ പോലെ കാണാൻ പറ്റോ നിനക്ക്
ഞാൻ : ഞാനും പഴയത് നീയും പഴയത് ...പിന്നെ എന്താ
അമ്മു : ?
ഞാൻ അവളുടെ കണ്ണീര് തുടച്ച് അമ്മുനെ കെട്ടിപിടിച്ചു... അമ്മു എൻ്റെ തോളിൽ തല വച്ച് വീണ്ടും കരയാൻ തുടങ്ങി....
ഏയ് ഏയ് നോ നോ കരയരുത് പറഞ്ഞല്ലോ ....അത് വിട്ടേക്ക് നമ്മക്ക് നമ്മടെ കാര്യം നോക്കാം ...
അമ്മു : എന്നെ കൊണ്ട് പറ്റു.. അവളുടെ ഒച്ച പാതിക്ക് വച്ച് മുറിഞ്ഞ് പോയി ....
ഞാൻ : ഐയ്യ് ...എന്താ അമ്മു ഇത് പോട്ടേ... നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റോ...
അമ്മു ,: ഇല്ല സത്യം ആയും ചത്ത് പോവും
ഞാൻ : എനിക്കും അത് പോലെ നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല
💬 Comments
View all comments