Chapter Title : വധു is a ദേവത 36 [Doli]
ഉണ്ട്
അമ്മു : ?
ഞാൻ : പറഞ്ഞത് ഓർമയിൽ ഇരിക്കട്ടെ ഇനി ഫാർ ക്രൈ ചെ നോ ക്രൈ....
ഞാൻ ബാത്ത്റൂമിൽ കേറി വാതിൽ അടച്ച് തിരിഞ്ഞ് കണ്ണാടി നോക്കി സ്വയം ഒന്ന് ചിരിച്ചു.... വെള്ളം ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങി ...
ഇന്ദ്രൻ : കൊള്ളാം മോനെ നാളെ കൂടെ കഴിഞ്ഞാ നിനക്ക് സന്തോഷം ആയി ഉറങ്ങാം .... ?
അഞ്ച് മിനിറ്റ് കൊണ്ട് കുളിച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി ...
എന്നെ കണ്ടതും അമ്മു എൻ്റെ അടുത്തേക്ക് നടന്ന് വന്നു.... എന്നെ കൈ ചുറ്റി കെട്ടി പിടിച്ചു....
ഞാൻ : എന്താ ഒരു സ്നേഹം
അമ്മു : അങ്ങനെ പറയല്ലേ എനിക്ക് എന്നും നിന്നോട് സ്നേഹം ഉണ്ട് ...
ഞാൻ ; അതല്ലേ ഇപ്പൊ ഒരു കെട്ടിപ്പിടിത്തം..
അമ്മു : കൊറേ ആയില്ലേ അതിൻ്റെ ആണ് ഐ മിസ് ദിസ്... ആ ചൂട് പിന്നെ നിൻ്റെ മണം എല്ലാം ....
ഞാൻ : ആഹാ ?
ഞാൻ അവളുടെ മുഖം പിടിച്ച് പൊക്കി...
നല്ല ക്ഷീണം ഉണ്ടല്ലോ ടാ നിനക്ക് എന്താ ഫൂഡ് ഒന്നും കഴിക്കുന്നില്ലെ അമ്മു ...
അമ്മു : കഴിക്കുന്നുണ്ട് ....അതൊക്കെ വിട് പോട്ടെ
ഞാൻ : ഇല്ല നല്ല ക്ഷീണം ഉണ്ട് ... കാര്യം ഇല്ല ഞാൻ വന്നില്ലേ നമ്മക്ക് എല്ലാം ശെരി ആക്കാം ....
അമ്മു : ക്ഷീണം കൂടാതെ ഇരുന്ന മതി അവസാനം .. .
ഞാൻ : അതെന്താ ഡീ പോത്തെ അങ്ങനെ ഒരു വർത്താനം....അതെ എനിക്ക് നല്ല വെഷപ്പ് ഉചക്കും ഒന്നും കഴിച്ചില്ല ...
അമ്മു : ആണോ ....വാ വാ കഴിക്കാം .... സമയം ഒരുപാട് ആയി....
ഞാനും അമ്മുവും താഴെക്ക് എറങ്ങി പോയപ്പോ ഉമ്മറത്ത് സൂര്യ ശ്രീ ജാനു ഇരിക്കുന്നു ...
ഞാൻ : കാണ് ഡാർലിങ് വെൽക്കം...
ജാനു : ഹായ് ഇന്ദ്ര .. . ഞാൻ : എവടെ പോത്ത്
ജാനു : ദേ അവടെ.... ഡൈനിങ് ടേബിളിൽ
💬 Comments
View all comments