Chapter Title : വധു is a ദേവത 41 [Doli]
ശെരി... ?
പറഞ്ഞിട്ട് കാര്യം ഇല്ല....
ഞങ്ങള് വണ്ടിക്ക് അടുത്ത് പോയി... രാമു വണ്ടി കേറ്റി ഒതുക്കി ഇട്ടു....
ഞാൻ : ഇയാള് എന്തോന്ന് മൈര്
ശിവ : പുതിയതാ തോന്നുന്നു അന്ന് വന്നപ്പോ കണ്ടില്ല ആളെ.... ഒന്നും മിണ്ടാൻ നിക്കണ്ട വള്ളി കെട്ടും...
അവൻ സീറ്റിലേക്ക് ചാരി ഇങ്ങനെ ഇരുന്നു
ഞാൻ പേപ്പർ ഒക്കെ ബാഗിൽ ഇട്ടു... അപ്പഴാ കതിർ തന്ന ആ കാർഡ് ഞാൻ എടുത്ത് നോക്കിയത്
Kaveri Stone Works K. V. Gounder
ഞാൻ അതിലെ നമ്പർ K.G എന്ന് ഫോണിൽ സേവാക്കി....
കണ്ടത് വച്ച് എനിക്ക് രക്ഷപ്പെടാൻ അങ്ങേരെ ഇതിലേക്ക് വലിച്ചിട്ടേ മതിയാവു.... കൊറച്ച് പണി പെട്ടായാലും അയാൾടെ ഗുഡ് ബുക്കിൽ കേറി പറ്റിയത് എന്ത് കൊണ്ടും നന്നായി.... കതിർ പറഞ്ഞ പോലെ എന്തൊണ്ടും അതാ നല്ലത്....
ഇവരെ ഒക്കെ തീർത്ത് കളയാൻ ഒരു നിമിഷം മതി അങ്ങനെ ചെയ്തിട്ട് എന്ത് കാര്യം....എന്റെ ജീവിതം തൊലക്കാൻ എനിക്ക് മനസ്സില്ല
അര മണിക്കൂർ കഴിഞ്ഞ് ഞാൻ അയാളെ കാണാൻ പോയി
പോലിസ് : എന്താ ടോ
ഞാൻ : സാറേ അര മണിക്കൂർ ആയി
പോലിസ് : എടൊ തന്നോടാണോ ഞാൻ പറഞ്ഞത് ശേ ഞാൻ മുന്നിലെ പാണ്ടിയോടാ പറഞ്ഞെ ഇയാള് പൊക്കോ
ഞാൻ ഒന്ന് നീട്ടി ചിരിച്ച് തിരിഞ്ഞ് നടന്നു.... ശിവ : എന്തായി
ഞാൻ : ഊക്കി വണ്ടി എട്... മൈരൻ.... ?
ശിവ : സാറേ പോയിട്ട് വരാ സാറേ താങ്ക്സ്
അവൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞ് വണ്ടി എടുത്തു....
എറണാകുളം എത്തി ഉണ്ണിയെ അവടെ വിട്ട് ശിവേ വീട്ടിലും വിട്ടിട്ട് ഞാൻ നേരെ സൈറ്റിലേക്ക് പോയി....
വണ്ടി കേറ്റി ഇട്ടിട്ട് എല്ലാം ഒന്ന് നോക്കി കണ്ടു...
ഇവടെ ഒരു ഹാപ്പി ലൈഫ് മാത്രം ആണ് ഞാൻ ആഗ്രഹിക്കുന്നത്...
>9:23
വീട്ടില് പപ്പടെ വിളി വന്നു
അമ്മ : ദേ നിങ്ങക്ക് ഡ്രസ്സ് ഇട്ടോണ്ട് നിന്നാ മതി എനിക്ക് സാരി എടുക്കണം തേക്കണം ബ്ലൗസ് എടുക്കണം അതും
💬 Comments
View all comments