Chapter Title : വധു is a ദേവത 41 [Doli]
തേക്കണം
പപ്പ : ഇന്നലെ തന്നെ ചെയ്തൂടെ ഡോ ഇതൊക്കെ അയ്യ്....
അമ്മ : ഇന്നലെ സുദർശന്റെ കൂടെ ഇരുന്ന് കുടിച്ച് ടൈം കളഞ്ഞത് ആരാ
പപ്പ : അല്ല അത് ഞാൻ പിന്നെ
അമ്മ : കഴിഞ്ഞു നിങ്ങടെ മരുമോളെ വിളി
അമ്മു : ദേ ഞാൻ റെഡി
അമ്മ : എന്റെ കുട്ടാ നിനക്ക് ഈ ഇമ്പോട്ടന്റ് ഫങ്ഷൻ വരുമ്പഴെങ്കിലും അവടെ നിന്നൂടെ നിന്റെ കുടുംബക്കാര് പറയും ഞാൻ ആണ് നിന്നെ എങ്ങും വിടാത്തെന്ന്
അമ്മു : അത് ഒള്ളതല്ലേ ?
അമ്മ : ശെരി ഞാൻ ചെക്കനോട് പറയാ നിന്നെ സ്ഥിരം അവടെ കൊണ്ട് നിർത്താൻ... ??????
അമ്മു : ചതിക്കല്ലേ ഡാർലിങ് ചെക്കൻ അമ്മേ കളിയാക്കി അറിഞ്ഞാ വച്ചേക്കില്ല എന്നെ... ?
അമ്മ : അപ്പൊ മിണ്ടാതെ പോയി കേറിക്കോ.... ?
അമ്മു മിണ്ടാതെ നടന്നു
അമ്മ : നിനക്ക് അമ്മായി അമ്മ പോരെന്താന്ന് ഞാൻ കാണിച്ച് തറാ ഡാർലിങ്.... നിന്റെ തള്ള ഒന്ന് വരട്ടെ
അമ്മു : ?
പപ്പ : വരൂ ഡോ അയ്യേ ദേ കൊച്ചിലെ കല്യാണം ഡിലെ ആവുട്ടോ
അമ്മ : വന്നു... ഒരു ലീവ് ദിവസം ആണ് ആകെ ഒള്ളത് അതും അങ്ങേർടെ ഏതേലും ബന്ധു കാണും.... . . .
അതെ ആന്റി ഹോട്ടലിൽ ഫുഡ് കഴിക്കുന്നത്തിന്റെ എടക്ക് അമ്മു എന്തോ ഓർത്ത പോലെ പറഞ്ഞു
അമ്മ : എന്താ കുട്ടാ
അമ്മു : അതെ ഇന്നാള് നിങ്ങള് ഹൈദ്രബാദ് പോയിട്ട് വന്ന ദിവസം ഇല്ലേ
അമ്മ : ഹാ
അമ്മു : ഞങ്ങള് ഹോട്ടലിൽ പോയപ്പഴേ കണ്ണന്റെ ഫ്രണ്ട്സ് വന്നിരുന്നേ
അമ്മ : ആയിക്കോട്ടേ
അമ്മു : ആ ഇവന്മാര് ബൈക്കിന് ഹരിഹർ ഫോർട്ട് പോവാൻ പ്ലാൻ ഇട്ടിരിക്കാ...
അമ്മ : ?എന്ത്
അമ്മു : അതെന്ന്
അമ്മ : അതേല്ലേ... ?
അമ്മു : അതൊന്ന്
അമ്മ : മുട്ട് കാല് തല്ലി ഒടിച്ച് മൂലക്ക് ഇടും...
മരുമോളെ ഇതൊന്നും അത്ര
💬 Comments
View all comments