Chapter Title : വധു is a ദേവത 41 [Doli]
നല്ലതല്ല ?... പപ്പ ദോശ എടുത്ത് കഴിച്ചോണ്ട് പറഞ്ഞു
അമ്മ : നിങ്ങക്ക് ഇതിനെ എതിർക്കാൻ പ്ലാൻ ഒണ്ടോ ?
പപ്പ : ഈ ദോശ ആണ് സത്യം എനിക്ക് അങ്ങനെ ഒരു ഉദ്ദേശവും ഇല്ല തന്റെ മോൻ ഇയാൾടെ ഭർത്താവ് എന്തോ ആയിക്കോട്ടെ മോഹൻലാല് പറഞ്ഞ പോലെ ഞാൻ വഴിപോക്കൻ ?
അമ്മ : വഴിപോക്കാൻ ആയി തന്നെ ഇരുന്നാ പോക്കാന് നല്ലത്....
അമ്മു : ? ആന്റി എനിക്ക് ഈ വിദ്യ പടിപ്പിച്ച് തരോ
അമ്മ : എന്ത് വിദ്യ
അമ്മു : പുലിയെ പൂച്ച ആക്കുന്ന വിദ്യ
അമ്മ : ഇത് കണ്ട് അങ്ങോട്ട് പോണ്ട പുലി മോളെ പിടിച്ച് തിന്നും ട്ടാ
അമ്മു : ?
പപ്പ : പുലി വിളിച്ചോ പുലിടെ ഭാര്യെ
അമ്മു : ഇല്ല.... ? . . .
ചടങ്ങ് എല്ലാം കൃത്യ സമയത്ത് തന്നെ കഴിഞ്ഞു
ഞാൻ എത്തുമ്പോ വൈകി എന്നല്ല വല്ലാതെ വൈകി....
വന്നതും മുറ്റത്ത് ശിവ നിക്കുന്ന കണ്ടു...
ഞാൻ കാർ നിർത്തി അവന്റെ അടുത്തേക്ക് പോയി
അവനോട് സംസാരിച്ചോണ്ട് നിക്കുമ്പോ ഒരു കൈ വന്ന് എന്നെ തട്ടി
നോക്കിയപ്പോ കല്യാണത്തിന് കണ്ട കിളി.... ?
ഹേയ്...?
ഞാൻ : ആ
ഹർഷ ഓർമ ഇല്ലേ
ഞാൻ : ഓ ഓ...
നന്ദൻ ഓടി എന്റെ അടുത്തേക്ക് വന്നു...
നന്ദൻ : പെങ്ങളെ ഒരു മിനിറ്റ്....
ഞാൻ : എന്നപ്പാ സൂത്തടി വാങ്ങി തോന്നുന്നു
നന്ദൻ : വല്ലതും ചെയ്യോ ഒന്ന്?
ഞാൻ : നിന്റെ കാര്യം നീ തന്നെ നോക്കണം മൈരേ
ശിവ : ?
നന്ദൻ : കളിക്കല്ലേ മൈരേ
ഞാൻ : എടാ ലൊട്ടെ സൂര്യ ഒപ്പിച്ച പണി നോക്കുമ്പോ നിന്റെ നിസ്സാരം അല്ലെ.... ആണല്ലോ അപ്പൊ ഒരു സീനും ഇല്ല... ചിൽ
ഹർഷ : ഇന്ദ്രൻ
ഞാൻ : ഓ പറ ഹർഷ
ഞാൻ : വാ അങ്ങോട്ട് ഇരിക്കാ
കൊറേ നേരം ഞങ്ങള് ഓരോന്നും സംസാരിച്ച്
💬 Comments
View all comments