0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 544

എല്ലാരും കൂടെ ഇരുന്നു

അപ്പൊ എന്റെ സുന്ദരി വരുന്നു... ഹാഫ് സാരി നെറ്റിചുട്ടി വാലിട്ട കണ്ണ്... ചന്ദ്രക്കല മൂക്കുത്തി.... ചെവിയില് ഒരു തൊങ്ങൽ പിന്നെ ഒരു സ്റ്റഡ്....അരഞ്ഞാണം രണ്ട് കൈ മുഴുവൻ കരി വള എല്ലാം ഒണ്ട്

അമ്മു മെല്ലെ നടന്ന് ഞങ്ങടെ നേരെ വന്നു

അവളെന്നേം അടുത്തുള്ള ഹാർഷേ ഇങ്ങനെ നോക്കി

അമ്മു : കഴിക്കാൻ വിളിക്കുന്നു വാ ?

ഞാൻ : ഹർഷ വാടോ

ഹർഷ : യാ

ഞങ്ങള് പെറകിലെ പന്തലിലേക്ക് പോയി....

ശരൺ ചേട്ടൻ അവടെ വെളമ്പ് പണിയിലാ

ഞാൻ നേരെ പോയി ചേട്ടന് കൈ നീട്ടി

ചേട്ടൻ പാത്രം അവടെ വച്ചിട്ട് എനിക്ക് കൈ തന്നു

ഞാൻ : ? മോളേം അമ്മേം വീട്ടില് വന്നിട്ട് കാണാൻ വരാം....

ചേട്ടൻ : ഇരിക്ക്....

ഞാൻ : അവടെ ആരാ ഒള്ളെ

ചേട്ടൻ : അമ്മ ഒണ്ട്

ഞാൻ : ഓ നൈസ്....

ഞാൻ അറ്റത് എന്റെ അടുത്ത് ഹർഷ പിന്നെ നന്ദൻ അങ്ങനെ വരി വരിയായി ഇരുന്നു

ഫുഡ് ഓരോന്നായി വന്നു

ദൂരെ വായും പൊളിച്ച് ഒറക്കം തൂങ്ങി നിക്കുന്ന അമ്മൂനെ ഞാൻ കണ്ടു

ഞാൻ : അമൃത

ഞാൻ കൈ തട്ടി അടുത്തേക്ക് വിളിച്ചു

അമ്മു മെല്ലെ മെല്ലെ വന്നു

ഞാൻ : വെള്ളം

അമ്മു അവടെ ഒള്ള ജഗ്ഗ് എടുത്ത് എനിക്ക് വെള്ളം ഒഴിച്ച് തന്നിട്ട് പോവാൻ നിന്നു

ഞാൻ : പോവല്ലേ ഇനിയും വേണം

അമ്മു ദേഷ്യത്തോടെ ഗ്ലാസ് ഓവർ ഫ്ലോ ആവുന്ന വരെ വെള്ളം ഒഴിച്ചു

എനിക്കും കൂടെ ഹർഷ പറഞ്ഞു

നന്ദൻ : എനിക്കും

അമ്മു : പോയി കെണറ്റി ചാടി കുടിക്കടാ പട്ടി?

അമ്മു : ജഗ്ഗ് അവടെ വച്ചിട്ട് ടേബിളിൽ ചാരി നിന്നു...

ഹർഷ : don't feel bad can i get your number

ഹർഷ പെട്ടെന്ന് ചോദിച്ചു

ഞാൻ : ഹാ

ഹർഷ : ബുദ്ദിമുട്ട് ആണേ വേണ്ട....

ഞാൻ : അതല്ല ഹർഷ എന്റെ നമ്പർ

💬 Comments

View all comments