Chapter Title : വധു is a ദേവത 41 [Doli]
എനിക്ക് അറിയില്ല do one thing ഇതില് തന്റെ നമ്പർ ഡയൽ ചെയ്ത് മിസ്സ് കോൾ അടിക്ക്
ഹർഷ : fine...
അവള് എന്റെ ഫോൺ എടുത്ത് നോക്കി
ഹർഷ : ലോക്കാ
ഞാൻ : ഷോ
ഹർഷ ഫോൺ എനിക്ക് നേരെ കാട്ടി
പിന്നെ ഒരു സെക്കന്റ് അവൾടെ ഒച്ച ഒന്നും ഇല്ല....ഹർഷ ഫോണും അമ്മൂന്റെ മുഖത്തും മാറി മാറി നോക്കി...
നന്ദൻ : എന്തോ കാണാൻ പാടില്ലാത്ത കാര്യം കണ്ട പോലെ?
ഞാൻ : ഹർഷ
ഹർഷ എന്നെ ഒന്ന് നോക്കി
ഞാൻ : അമൃതെ അറിയില്ലേ... അമൃത എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്...
ഹർഷ : ?ആണോ.... ഞാനും കരുതി എന്താ അമ്മൂന്റെ കൂടെ ഉള്ള ഫോട്ടോ എന്ന്....
ഞാൻ : ഹർഷ സെക്കന്റ്‌ന് ഫ്രീ ആണോ
ഹർഷ : എന്താ ഞാൻ ഫ്രീ ആണ് ഫ്രീ ആണ്... ?
ഞാൻ : ഞങ്ങടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണ് ഇയാള് വരണം അപ്പൊ
ഞാൻ പറഞ്ഞിട്ട് അമ്മൂനെ നോക്കി...
അമ്മു ചിരി കടിച്ച് പിടിക്കുന്നത് കാണാ
ഞാൻ : അമ്മു പറഞ്ഞില്ലേ
അമ്മു : തെരക്കില് വിട്ട് പോയി ഹർശു നീ വാട്ടോ... ?
ഹർഷ അങ്ങനെ ഷോക്ക് ആയി എന്നെ നോക്കി...
ഞാൻ : മറക്കല്ലേ സെക്കന്റ് ന്... ?
അവള് പെട്ടെന്ന് ഒന്ന് വെളറി പിന്നെ ഒന്ന് ചിരിച്ച് എണീറ്റ് പോയി...
നന്ദൻ : കൊറേ ഫുഡ് വേസ്റ്റ് ആയി
അമ്മു : എന്നാ എടുത്ത് തിന്നോ ടാ പട്ടി.... ദേ ഈ ആസ്ഥാനത്ത് ആക്കിയാ ചവിട്ടി കൂട്ടികളയും നിന്നെ കോന്താ നന്ദ...
ഞാൻ അവൾടെ കൈ പിടിച്ച് വലിച്ചു
അമ്മു എന്റെ മടിയിൽ വന്നിരുന്നു
ഞാൻ : മട്ടൻ പീസ് എടുത്ത് അവൾടെ വായിൽ വച്ച് കൊടുത്തു
എവടെ തെണ്ടാൻ പോയെ തെണ്ടി അമ്മു ചവച്ചോണ്ട് പറഞ്ഞു
ഞാൻ : നിന്റെ കാമുകനെ കൊണ്ട് വരാൻ
നന്ദൻ : ഇത് വീടല്ല റോഡ് ആണ്
ഞാൻ : എന്നിട്ടാണോ
💬 Comments
View all comments