Chapter Title : വധു is a ദേവത 41 [Doli]
നീ പെട്ടത് വാഴെ...
നന്ദൻ : ഇന്നത്തെ ദിവസം ശെരി അല്ല....
ഞാൻ : അപ്പൊ മൂടിക്കൊണ്ട് എടുത്ത് പൊത്ത്
അമ്മു : ഇവനെ ഒക്കെ കറിയാ അങ്കിള് തല്ലി കൊല്ലാ വേണ്ടത് തെണ്ടി.... ?
ഞാൻ : പോട്ടെ പോട്ടെ നന്ദൻ പാവം കൊച്ച് കഴിച്ചില്ലല്ലോ ഇത് കഴിക്ക്
അമ്മു : മതിയോ
ഞാൻ : യെസ്
അമ്മു : ആർടെ കൂടെ പോയി എന്താ ടാ തിന്നിട്ട് വന്നെ
ഞാൻ : ടാ നന്ദ ആ അച്ചാർ ഇങ് എട്
അമ്മു : എന്തിനാ
നിന്റെ കണ്ണില് തേക്കാൻ കഴ്തേ...
അമ്മു : ?
ഞാൻ : കഴിക്ക് ഞാൻ കൈ കഴുകട്ടെ
. . . . കൈ കഴുകി വരുമ്പോ പത്മിനി എന്റെ എതിരെ വരുന്നുണ്ടായിരുന്നു എന്നെ കണ്ടതും ആൾക്ക് ചെറിയ പരുങല് പോലെ...
ഞാൻ : ആ....
പത്മിനി : ?
ഞാൻ : എങ്ങനെ പോവുന്നു
പത്മിനി : എന്ത് ?
ഞാൻ : വീട്ടിൽ എല്ലാർക്കും സുഖം അല്ലെ
പത്മിനി : തൽക്കാലം സുഖത്തിന് കൊറവില്ല.... ഇയാളായിട്ട് കൊഴപ്പം ഒണ്ടാക്കാതെ ഇരുന്നാ മതി ?
ഞാൻ : ഇങ്ങോട്ട് വരാത്ത വരെ അങ്ങോട്ടും... ?... കഴിച്ചല്ലോ ല്ലേ ശെരി എന്നാ....
അവളെന്നെ ഒരു ഓഞ്ഞ പുച്ഛം ഇട്ട് കാട്ടി...
കൊറച്ച് നേരം കഴിഞ്ഞതും ഞാൻ അവടെ നിന്ന് എറങ്ങി നന്ദന്റെ കൂടെ നേരെ സോനകുട്ടിയെ കാണാൻ പോയി...
നന്ദൻ : എടാ
ഞാൻ : എന്താ
നന്ദൻ : അതെ രാമന്റെ പോണ്ടാട്ടിക്ക് നമ്മളെ എന്താ ടാ ഒരു വെറുപ്പ് പോലെ നിനക്ക് തോന്നിയാ അങ്ങനെ
ഞാൻ : എനിക്കും തോന്നി ചെലപ്പോ ശിവ നമ്മടെ കൂടെ ഒരുപാട് കറങ്ങുന്ന കൊണ്ടാവും ഭാര്യമാർക്ക് ഭർത്താവ് ഫ്രണ്ട്സ് ആയിട്ട് കറങ്ങുന്ന ഇഷ്ട്ടില്ല അമ്മു കൂടെ നന്ദൻ ഒരു ഊമ്പൻ ആണ് അവനെ കള കണ്ണാന്ന് എന്നോട് എത്ര വട്ടം പറഞ്ഞു
നന്ദൻ : പ്പ മൈരേ.... ?
സോനെ പോയി
💬 Comments
View all comments