0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 602

പിന്നെ വൈകുന്നേരം വരെ ഒരു നാലഞ്ച് വട്ടം പിന്നാലെ കണ്ടു....

ശ്രീ അതിന് ചെറുതായി ചിരിച്ചു

അമ്മു : എത്ര കാലം ഡീ അനുഭവിക്കും ഇങ്ങനെ ഒക്കെ

ശ്രീ : ഞാൻ ഒരു കാര്യം പറയട്ടെ

എന്താ ?...

ശ്രീ : അവൻ ഇത്ര ഒക്കെ ചെയ്യുന്നത് അവന് വേണ്ടി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡീ

അമ്മു : ആയിക്കോട്ടെ ഒക്കെ ശെരിയാ നീ പറഞ്ഞത് എല്ലാം ശെരി അന്നേ മോനെ നീ ഇത് കേക്ക്... ഇങ്ങനെ ഓരോന്നും കണ്ട് പ്രതികരിക്കാൻ നിന്നാ ലൈഫ് സ്പോയിൽ ആവത്തല്ലേ ഒള്ളൂ... എനിക്ക് ഇതൊക്കെ പേടിയാ

ശ്രീ : ഞാൻ ഒറ്റ കാര്യം ചോദിക്കട്ടെ

അമ്മു : ഉം

ശ്രീ : അവൻ ചെയ്തത് തെറ്റാന്ന് നിനക്ക് തോന്നുന്നുണ്ടോ

അമ്മു : ഇല്ലെന്ന് എനിക്ക് അന്നും അങ്ങനെ തോന്നിയില്ല എന്റെ ഒറ്റ സങ്കടം അവൻ ഇത്ര വലിയ തെണ്ടിത്തരം ചെയ്തിട്ട് സ്റ്റേഷൻ പോയി എല്ലാരും അറിഞ്ഞാ എന്തിനാവും ഡീ ഇവൻ ഉള്ളില് പോവണ്ടി വരില്ലേ

ശ്രീ : ഒന്നും ആയില്ലല്ലോ... ഒരു കണക്കിന് വിഷ്ണു അത് അർഹിക്കുന്നുണ്ട് ഡീ സ്വന്തം കാര്യത്തിന് വേണ്ടി അവൻ അവർടെ കൂടെ കൂടി എത്ര പേരെ ആണ് പണ്ണിയത്

അമ്മു : നീ എന്ത് ഡീ ഇങ്ങനെ ആയത്

ശ്രീ : ഓ ഇത്കൾടെ കൂടിയാ പിന്നെ പറയണ്ട കാര്യം ഒണ്ടോ....

അമ്മു : ?

ശ്രീ : എന്നാലും അവൻ കൊടുത്തത് ഞാൻ ഇന്നലെ രാത്രി ആലോചിച്ചേ ഇതൊക്കെ

അമ്മു : ഉം

ശ്രീ : ഒറ്റ പ്ലാൻ അതെ പോലെ സൂസി - ഞാൻ, വിഷ്ണു - ഇന്ദ്രു, ഹരി പിന്നെ പൊതു സ്വത്ത് ?

അമ്മു പൊട്ടി ചിരിച്ചു....

ശ്രീ : മിടുക്കനാ അവൻ... ഒന്നുണ്ട് മോളെ നിന്നക്ക് പൊള്ളിയ അവൻ പ്രാന്തനാവും അച്ചു പറഞ്ഞത് അങ്ങനെ ആണ്

അമ്മു : ?എന്ത്

ശ്രീ : എടി ആ ഹരിയെ നരകം എന്താ കാണിച്ചാ അവൻ വിട്ടത് അറിയോ.... രാത്രി മുഴുവൻ

💬 Comments

View all comments