Chapter Title : വധു is a ദേവത 42 [Doli]
നിന്റെ പേരും പറഞ്ഞ് അവനെ ആനേ തല്ലുന്ന പോലെ ഒള്ള അടി ആയിരുന്നു.... പുന്നാര മോൻ വേണം അവന് അത് ?
അമ്മു : എന്റെ സോനുനെ അവൻ ?
ശ്രീ : അവള് അതോടെ ഒതുങ്ങിയതാ അല്ലെ ഡീ
അമ്മു : ഉം ?
.. . . ഉച്ചക്ക് സൂര്യ വീട്ടിലേക്ക് തിരിച്ച് വന്നു
ശ്രീ : എന്തായി കൊച്ചു
സൂര്യ : ഓ എന്താവാൻ അവൻ തന്തക്ക് വിളിച്ചു ഞാൻ തിരിച്ച് വന്നു അത്ര തന്നെ
അമ്മു വെളിയിലേക്ക് വന്നു
സൂര്യ : ഓ ഇവടെ ഒണ്ടോ
അമ്മു : എന്തെ പോണോ
സൂര്യ : വേണ്ട ഇരുന്നോ... ദേ അവന് പ്രാന്ത് പിടിച്ച് തൊടങ്ങി
അമ്മു : പട്ടി ഷോ.... ?
സൂര്യ : നിനക്ക്. അങ്ങനെ തോന്നു... ആ സൂസി പിന്നാലെ കൂടിട്ടുണ്ട്....
അമ്മു : അയ്ന്
കുട്ടു : അളിയാ
എല്ലാരും ഞെട്ടി അവനെ നോക്കി
സൂര്യ : ?
കുട്ടു : എന്താ
സൂര്യ :എന്താ പറഞ്ഞെ?
കുട്ടു : അളിയാന്ന്.... ?
സൂര്യ : എന്റെ മോൻ അച്ഛാ വിളിക്കുന്നത് കേക്കാൻ എനിക്ക് ഇത്ര ആഗ്രഹം ഒണ്ടായിട്ടില്ല....
ശ്രീ : ?
സൂര്യ : കിഡ്നി
കുട്ടു : അല്ല
സൂര്യ : പിന്നെ ലീവറാ
ശ്രീ : അയ്യ് എന്ത് പൊന്നൂ പറയണേ നിനക്ക് അതുണ്ടോ പൊട്ടാ ഇത് ഹൃദയം ആവാനാ ചാൻസ്
സൂര്യ : ?
ശ്രീ : എന്താടാ
കുട്ടു : അതെ എനിക്ക് ഒരു ഹെല്പ് വേണം
ശ്രീ : പറ
കുട്ടു : എനിക്ക് ഒരാളെ ഇഷ്ട്ടാ
ശ്രീ : അതിന്
കുട്ടു : ഇ
സൂര്യ : ഇവനും പ്രേമോ
അണ്ട് ? ? അണ്ടി വേണോ കപ്പലണ്ടി അളിയാ കുട്ടു ഉരുളാൻ നോക്കി
സൂര്യ : മനസ്സിലായി കൂടുതൽ അണ്ടി തീറ്റിക്കണ്ട പറ
കുട്ടു : അത്
അമ്മു : കാര്യം പറ കുട്ടു
സൂര്യ :
💬 Comments
View all comments