Chapter Title : വധു is a ദേവത 42 [Doli]
എന്താ ടാ ?
സൂര്യ : വേറെ എന്ത് ചെക്കന്റെ കല്യാണം ആയി....
അമ്മു : ? എന്ത് അവളൊരു ഞെട്ടലോടെ ചോദിച്ചു
കുട്ടു അമ്മൂന്റെ കൈക്ക് പിടിച്ചു
കുട്ടു : അച്ഛനും അമ്മേം ശിവേട്ടന്റെ വീട്ടില് പോയി കാര്യം പറഞ്ഞു... ?
അമ്മു : ഹേ ??
കിട്ടു : അതേന്ന്
ശ്രീ : ? എങ്ങനെ
അവളൊരു ചിരിയോടെ ചോദിച്ചു... കാര്യം അറിയാൻ ശ്രീക്ക് വല്ലാത്ത ആകാംശ....
കുട്ടു : ചേട്ടൻ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു
അമ്മു : ?...... ?
കുട്ടു : ചേട്ടൻ മുത്ത്...
ശ്രീ : എന്തെന്ന്
കുട്ടു : ചേട്ടൻ ശെരിക്കും അമ്മേ വിളിച്ച് കൊളം ആക്കി വിട്ടു അവന് ഇന്ന പോലെ വല്യച്ഛന്റെ മോളെ ഇഷ്ട്ടാ അവക്ക് വേറെ കല്യാണം ആലോചിക്കുന്നു എന്ന് ചെക്കൻ പ്രാന്ത് പിടിച്ച് നടക്കാ എന്ന്
ശ്രീ : അയ്യോ വെഷം വെഷം ഉം ബാക്കി പറ
കുട്ടു : ആദ്യം അമ്മ ചെറിയ ലാഗ് ഇട്ടു പിന്നെ ചേട്ടൻ ഒരു ഡയലോഗ് പറഞ്ഞു
ശ്രീ : ആ കുത്തി കുത്തി .... വെഷം കുത്തി പറ പറ ?
കുട്ടു : എനിക്ക് ഒരേ അനിയനെ ഉള്ളു അവൻ സന്തോഷത്തോടെ അല്ലെങ്കിലും ജീവനോടെ കാണണം എന്നാ എന്റെ ? എന്റെ ???? അയ്യോ
അവൻ മുഴുവിപ്പിക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചു....
അമ്മു : പറ
കുട്ടു : ജീവനോടെ വേണം എന്നാ എന്റെ ആഗ്രഹം എന്ന്....
ശ്രീ : ബെസ്റ്റ് ?
കുട്ടു : ചേട്ടാ എന്റെ ചേട്ടാ....
അമ്മു : മതി മതി.. ഒരു ചേട്ടൻ.... ഇതാണോ വലിയ കാര്യം... ?
റെമൊ : എന്നാ കല്യാണം നിക്കറി മുള്ളി
കുട്ടു : കല്യാണം ഒന്നും ഇല്ല ജസ്റ്റ് ഈ കല്യാണം മൊടക്കാൻ വേണ്ടി മാത്രം....
സൂര്യ : ചെക്കൻ ചേട്ടന്റേം അളിയന്റേം കൂട്ടം കേട്ട് അവൾടെ വീട്ടി പോയി ഷോ ഇട്ടിട്ടാ വന്നിരിക്കുന്നെ കോപ്പൻ
കുട്ടു : എടാ ലൊട്ടെ
💬 Comments
View all comments