0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 606

ചേട്ടൻ ശിവേട്ടൻ അവര് പറഞ്ഞാ പിന്നെ മേലും കീഴും നോക്കാൻ ഒണ്ടോ അവർടെ പവർ ഉഫ് മാസ് ?

സൂര്യ : ഉവ്വ് ഇപ്പൊ നമ്മള് ഔട്ട്

കുട്ടു : അയ്യോ അങ്ങനെ പറയല്ലേ മുത്തേ എന്റെ കല്യാണത്തിന് നീയും ഇവളും കൂടെ ഒരു വലിയ അഞ്ച് പവന്റെ മാല ദേ ഈ കഴുത്തില് ഇട്ടോ

സൂര്യ :പ്പ ചാവ് പോയിട്ട്.... . .

> ഇതേ സമയം പത്മിനിടെ മണ്ടക്ക് ഇട്ട് ആദ്യത്തെ കൊട്ട് കൊടുത്ത സന്തോഷത്തിൽ ഞാൻ ബെഡിൽ കാല് നീട്ടി കണ്ണടച്ച് കെടന്നു...

> സമയം രാത്രി ഒരു മണി ഒറക്കം വരാതെ അമ്മു തിരിഞ്ഞും മറിഞ്ഞും കെടന്നു....

ഫോൺ എടുത്ത് സമയം നോക്കി ഒന്നേ അഞ്ച്....

നെറ്റ് ഓൺ ആക്കി നോക്കിയതും ആദ്യം വന്ന നോട്ടിഫിക്കേഷൻ indru_ added to their story

കൊറേ കാലത്തിന് ശേഷം ആണ് ഇങ്ങനെ ഒന്ന് വരുന്നത് അമ്മു അത് എടുത്ത് നോക്കി

അവർടെ മാത്രം ആയിട്ടുള്ള ബീ എം ന്റെ ബാക്ക് സീറ്റിൽ നിന്ന് ഗ്ലാസ് വഴി ചന്ദ്രനെ സൂo ചെയ്തിട്ടുള്ള വീഡിയോ അതിന്റെ ബാഗ്രൗണ്ട് സോങ് ഇങ്ങനെ

"അർത്ഥങ്കൾ തേടി പോകാതെ അഴഗ് അലിന്ത് പോകും അമ്പേ നീ വിട്ട് പോകാതെ ഉയിറും ഉറൈന്ത് പോകും....

എന്നോട് ഇറ്ന്തവൾ ഇപ്പോത് ഇല്ലയെ ഇങ്കേ ഇറ്ന്തവൾ ഇൻട്രില്ലയേ എന്നോട് ഇരുന്തവൾ ഇപ്പോത് ഇല്ലയെ ഇരുത്തിയിൽ ഇറ്ദയം ഇറ്കിയെ ഇറ്ക്ക്തേ "

അമ്മുന്റെ നെഞ്ച് ഒരു നിമിഷം പെടഞ്ഞു....

ചെരിഞ്ഞ് കെടക്കുന്ന അവളുടെ കണ്ണിലെ കോണിൽ കൂടെ കണ്ണീർ അവൾ പോലും അറിയാതെ ഒഴുകി എറങ്ങി....

തേങ്ങി പൊട്ടി ഉള്ള കരച്ചൽ ആയി മാറാൻ വലിയ സമയം അവക്ക് വേണ്ടി വന്നില്ല....

> അടുത്ത ദിവസം അച്ചു ജാനു രണ്ട് പേരും ചെറിയ ഒരു വെക്കേഷൻ അടിക്കാൻ ദുബായ് വരെ പോവാ....

കാലത്ത് വീട്ടില് വന്ന് അവര് അമ്മയോടും പപ്പയോടും യാത്ര പറഞ്ഞു....

ഞാൻ ആണ് എയർപോർട്ട് വരെ ആക്കുന്നത്.... വീട്ടീന്ന് കാർ എടുത്ത് ഞങ്ങളെ നേരെ

💬 Comments

View all comments