0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 607

സൂര്യടെ വീട്ടില് പോയി....

അവടെ എല്ലാരും ഒണ്ട്...

അമ്മു ഉൾപ്പടെ എല്ലാരും ഞാൻ കണ്ട ഭാവം നടിക്കാതെ അങ്ങോട്ട് കേറി...

കൊറച്ച് നെരം അവടെ ഇരുന്ന് എറങ്ങാൻ നെരം ശിവയും അനിയത്തി പവിയും അങ്ങോട്ട് വന്നു....

ശിവ : മൈരേ എന്നാ വരുന്നേ

അച്ചു : പത്ത് ദിവസം ?

ശിവ : വരുമ്പോ ഈ ഈന്ത പഴം ഒണ്ടാക്കാതെ തിക്ക്ന്ന് എന്തെങ്കിലും കൊണ്ട്വന്നോ...

അച്ചു : പിന്നല്ല....

ഹേഇന്ദ്രു ?....പവി എന്റെ തോളിൽ വന്ന് തല്ലി...

ഞാൻ : ആ ഇതാര് ലിറ്റിൽ ലിസാർഡോ....?

അമ്മു ഒരു അറച്ച നോട്ടം നോക്കി....

പവി : ദേ ?

ഞാൻ : അയ്യോ സോറി മാൻ....

ഞാൻ അവൾടെ തോളിൽ കൈ ഇട്ട് നടന്നു

പവി : അതെ ആ പണി നടന്നോ

ഞാൻ : വർക്ക് നടന്നു താങ്ക്സ്....

പവി : ചെലവ് താ അപ്പൊ

ഞാൻ : എടി നിനക്ക് ഞാൻ നിന്റെ കാമുകൻ ആയിട്ടുള്ള കല്യാണം റെഡി ആക്കി തന്നില്ലേ പിന്നെന്ത്

പവി : എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല

ഞാൻ : ശെരി എന്നാ ഞാൻ നിക്കിക്ക് കെട്ടിച്ച് കൊടുക്കാ

പവി : അയ്യോ വേണ്ട

ഞാൻ : അങ്ങനെ വാ....

പവി : ? താങ്ക്സ് bro

അച്ചു : ടാ ടൈം ആയി...

ഞാൻ : വാ വാ

ശിവ : എന്താ ടാ രഹസ്യം

ഞാൻ : ഇവള് എന്നെ കെട്ടണം പറഞ്ഞ് കരഞ്ഞത് ഓർമ ഒണ്ടോ ഇപ്പൊ കുട്ടുനെ കെട്ടാൻ പോണത്തിന്റെ സങ്കടം പറഞ്ഞത് ഞാൻ

ശിവ : കുട്ടു നോക്കി ഇരുന്നോ ഗവണ്മെന്റ് ജോലി ഇല്ലെങ്കി ഷാറുഖ് ഖാൻ ആണേലും ഞാൻ കെട്ടിച്ച് കൊടുക്കില്ല???

ഞാൻ : പവിക്കുട്ടാ

എന്തോ അവളെന്റെ കൈയ്യില് തൂങ്ങി നിന്നു....

ഞാൻ : നന്ദ നിന്റെ വണ്ടി ഇവർക്ക് കൊടുക്ക് ഇന്ന് പവിക്ക് ഇന്ദ്രുന്റെ ട്രീറ്റ്

പവി : ശെരിക്കും

ഞാൻ : യെസ് നിങ്ങള് നേരെ എറണാകുളം

💬 Comments

View all comments