0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 608

പൊക്കോ... നിങ്ങളെ തേടി സാധനം വരും....

ശിവ : ഞാൻ ഇവക്ക് ഒരു ഔട്ടിങ് കൊടുക്കാം എന്ന് പറഞ്ഞ് ഇരുന്നതാ....

നന്ദൻ : മൈരേ എണ്ണ അടിക്ക്

ഞാൻ : അത് ഞാൻ ഏറ്റു

ശിവ : എന്താ മൈരേ ഒരു ചെലവ് തരൽ ഒക്കെ

ഞാൻ : അത് ഞാനും പവിയും തമ്മിലുള്ള കാര്യം ആണ്....അല്ലെ മോളെ

പവി. തല ആട്ടി....

അച്ചു : അപ്പോ ബോയ്സ് and ഗ്രിൽസ്സ് വന്നിട്ട് കാണാ...

ജാനു : ഐ മിസ് യൂ ഓൾ.... . . . എയർപോർട്ടിൽ എത്തി ഞാൻ അവരോട് സംസാരിച്ചോണ്ട് നിന്നു...

അച്ചു : മച്ചാ ഒന്നും സീൻ ഇല്ല എല്ലാം ശെരി ആവും ഞങ്ങള് വരുമ്പോ ഇവടെ എല്ലാം സ്മൂത്ത് ആവണം അന്നത്തെ പോലെ ഒരു പൊളപ്പൻ ട്രിപ്പ് ഇപ്രാവശ്യം കശ്മീർ ആവട്ടെ എന്താ

ഞാൻ : നീ പോയിട്ട് വാ കുട്ടാ അടിച്ച് പൊളിക്ക്

ഞാൻ അവനെ കെട്ടിപ്പിടിച്ചു...

ജാനു : ചക്കരെ ഐ മിസ്സ്‌ യൂ

ഞാൻ : ഐ മിസ്സ്‌ യൂ ട്ടൂ പിന്നെ വീട്ടുകാരോട് പ്രേത്യേകം പറയണം ഇവടെ നിന്നെ കാത്ത് ഒരു കൂട്ടം ഫ്രണ്ട്സ് ഒണ്ട് കല്യാണം കഴിഞ്ഞാലും അങ്ങോട്ട് വരൂല്ലാന്ന്

ജാനു സെന്റി ആയി ?

ജാനു എന്നെ വന്ന് കെട്ടിപ്പിടിച്ചു....

ജാനു : you are the best friend... I will miss you...

അവളെന്നെ ചേർത്ത് പിടിച്ച് തേങ്ങി കരഞ്ഞു...

പെട്ടെന്ന് അച്ചു ബനിയന്റെ കോളർ പൊക്കി കണ്ണ് തൊടച്ചു...

ജാനു എന്നെ വിട്ട് മാറി കണ്ണൊക്കെ തൊടച്ചു...

ജാനു : idiot.. You ruined my make-up.... ?

അച്ചു : മച്ചാ പെട്ടെന്ന് വരാ.... വരുന്ന വരെ അടങ്ങി ഒതുങ്ങി ഇരിക്കണം കേട്ടല്ലോ....

ഞാൻ : happy journey guy's ?

ജാനു ബാഗ് എടുത്ത് ഉള്ളിലേക്ക് കേറി....

അച്ചു ഒരു വട്ടം കൂടെ എന്നെ ഹഗ്ഗ് ചെയ്ത് കേറി പോയി.... . . . അവടെ

💬 Comments

View all comments