0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 609

നിന്ന് നേരെ എന്റെ കാർ പോയത് ലുലു മോളിലേ ഫുഡ് കോർട്ടിലേക്കാ...

അവടെ എന്നെ കാത്ത് അവൾ ഒണ്ടായിരുന്നു എന്നെ വെപ്പ് പഠിപ്പിച്ച മാസ്റ്റർടെ മോൾ... ?.. ആനി

ഞാൻ : എന്താ കാര്യം

ആനി : ഞാൻ പറഞ്ഞു ഇന്ദ്രൻ കമ്പനി ആയെന്ന്

ഞാൻ : ഉം....

ആനി : അവൻ അതിന്റെ പേരിൽ ആയിരുന്നു ആഘോഷം മുഴുവൻ ? (ആഘോഷം എന്തായിരുന്നു എന്ന് അവൾടെ കഴുത്തിലെ മാർക്ക് കണ്ടാ അറിയാ.....)

ഞാൻ : ഫൈൻ ഡൗട്ട് വല്ലതും

ആനി : ഇല്ല

ഞാൻ : ഗുഡ് ഇങ്ങനെ തന്നെ പോട്ടെ പിന്നെ പറഞ്ഞ ഒന്നും മറക്കണ്ട and താങ്ക്സ്

അവളെന്നെ ഒന്ന് നോക്കി

ഞാൻ : you done the job good af thankyou?

ആനി : നമ്മടെ കാര്യം എന്തായി

ഞാൻ : നടക്കുന്നു

ഇന്ദ്രു.....പെട്ടെന്ന് പെറകിൽ നിന്ന് ഒരു വിളി വന്നു....

സൂസി ഞാൻ തിരിയാതെ തന്നെ മനസ്സിലാക്കി

അവൾ നടന്ന് എന്റെ മുന്നിലേക്ക് വന്നു....

വല്ലാത്ത സംശയഭാവത്തോടെ എന്നെ നോക്കി....

ഞാൻ അവളെ സ്വാഭാവികം ആയി കണ്ട പോലെ നോക്കി

ഞാൻ : ആ വാ വാ

സൂസി : നീ എന്താ ഇവടെ അവൾ എന്നെ നോക്കി ചോദിച്ചു...

ഞാൻ : ഇവടെ രണ്ട് സെന്റ് വാങ്ങിക്കാൻ വന്നതാ

സൂസി : ?

അവൾ ചെയർ വലിച്ച് ഇരുന്നു...

സൂസി : ഇതാരാ

ആനിയെ കണ്ട പരിചയം ഇല്ലാതെ അവൾ പറഞ്ഞു

ഞാൻ : ഓ മറന്നു ഇത് ആനി

ആനിയെ നോക്കി സൂസി ചിരിച്ചു

ആനി ഇരുന്ന് പരുങ്ങി

ഞാൻ : കഴിക്കാൻ എന്താ വേണ്ടേ സൂ

സൂസി : സാന്റ്വിച്ച് മതി

ഞാൻ ഓഡർ കൊടുക്കാൻ എണീറ്റ് ആനിയെ നോക്കി ഫോൺ തട്ടി....

രണ്ട് സ്റ്റെപ്പ് വച്ചതും തന്നെ ഫോൺ എടുത്ത് അവളെ വിളിച്ചു...

കള്ളി തന്നെ സൂസി കാണാതെ അവൾ അറ്റന്റ് ചെയ്തു....

ഞാൻ : ഹലോ ഹലോ പറ ആനി ?

(

💬 Comments

View all comments