Chapter Title : വധു is a ദേവത 42 [Doli]
ഞാൻ : ആ പോയി...
സൂസി : പിന്നെന്താ പരുപാടി
ഞാൻ : അയ്യോ പണിയെ ഒള്ളൂ...
സൂസി : ഞാനും വരട്ടെ കൂടെ
ഞാൻ : ഏയ് അത് സീക്രട്ട് കാര്യത്തിനാ...
അവളൊന്ന് ഞെട്ടി
ഞാൻ : എ ഏയ് പേടിക്കണ്ട ഡിസംബർ ആവുമ്പോ പറയാ
സൂസി : സർപ്രൈസ്...
ഞാൻ : അതെ അതെ...
സൂസി : എന്നാലും എന്താ അത്
ഞാൻ : എന്റെ അമ്മക്ക് പോലും അറിയില്ല എന്താ കാര്യം ന്ന് പിന്നെ ആണ് നീ പോടീ ?
സൂസി ഒന്ന് ചിരിച്ചു... പെട്ടെന്ന് അവളെന്റെ കൈ എടുത്ത് അവൾടെ കൈയ്യിൽ വച്ച് ഒന്ന് തടവി....
ഞാൻ : എന്താ ഒരു പ്രതേക സ്നേഹം ആരേലും പിടിച്ചോണ്ട് പോവാൻ പ്ലാൻ ഒണ്ടോ നിനക്ക്
സൂസി : പ്ലീസ് ഞാൻ ഇനി അങ്ങനെ ചെയ്യില്ല ഐ പ്രോമിസ്....
ഞാൻ : സത്യം
സൂസി : ചെലപ്പോ മാറും ?....
ഞാൻ : പോടീ ?...
സൂസി :അമൃത എന്ത് പറയുന്നു
അവളൊരു ചെറിയ ചളിപ്പോടെ ചോദിച്ചു....
ഞാൻ : ഗുഡ് ഗുഡ്
സൂസി : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ഉം പറ
ഞാൻ ഫോൺ നോക്കിക്കൊണ്ട് പറഞ്ഞു
സൂസി : ഇങ്ങോട്ട് നോക്ക്
ഞാൻ : പറഞ്ഞോടി
സൂസി എന്റെ ഫോൺ പിടിച്ച് വാങ്ങി
ഇതെന്താ ഗൂഗിൾ മാപ്പാണോ
അവൾ ഫോൺ നോക്കി പറഞ്ഞു
ഞാൻ : ഇങ് തന്നെ നീ അത് എന്റെ ഒരു സാദനം ഒണ്ട് അത് ട്രാക്ക് ചെയ്യാ...
സൂസി : ഓ ശെരി ഇത് നോക്ക് ബൂ....
ഞാൻ : ? പറ ?
സൂസി : ഇല്ല പോ ?
ഞാൻ : പറ മുത്തേ എന്താ കാര്യം
സൂസി : ഇന്ന് എന്റെ കൂടെ വാ
ഞാൻ : ഇല്ല സൂ എനിക്ക് ഒരുപാട് പണി ഒണ്ട് പ്ലീസ്
സൂസി : നിനക്ക് ദേഷ്യാ എന്നോട് ഞാൻ കാരണം ആണ് നിന്റെ ലൈഫ് ഇങ്ങനെ
💬 Comments
View all comments