0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 612

ആയത് അതോണ്ടല്ലേ

ഞാൻ : അതെ എന്റെ ഏറ്റവും വലിയ ഇഷ്യു നീയാ അതെ അതെ... അതേ.... നീ ഈ കേറി കേറി വരുന്നത് കൊണ്ട് എനിക്ക് വല്ലാത്ത ബുദ്ധിമുട്ടാ പക്ഷെ ഞാൻ ചുമ്മാ ഇരിക്കുന്നത് നിനക്ക് നല്ലൊരു മനസ്സ് ഒള്ളത് കൊണ്ടാ ( അണ്ടി ആണ് )

സൂസി : കണ്ടോ നിനക്ക് കാര്യം അറിയാ അപ്പൊ എന്റെ കൂടെ വാ കണ്ണാ പ്ലീസ്.... ദേ നോക്ക് ചക്കരേ

ഞാൻ : സ്റ്റോപ്പ്‌ ദിസ് സൂ ഞാൻ പറഞ്ഞു എന്നെ ഇതും പറഞ്ഞ് കാണാൻ വരല്ലേന്ന്.... നീ ഇനി

സൂസി : ഏയ്‌ ഏയ്‌ റീലാക്സ്സ് മാൻ ഞാൻ തമാശിച്ചതാ ??

ഞാൻ : ആണോ ഹഹഹഹ.... അപ്പൊ ബായ് ബിൽ കൊടുത്തേക്ക്

ഞാൻ ഫ്ലാഷ്‌ പോലെ എണീറ്റ് വെളിയിലേക്ക് നടന്നു....

അപ്പൊ തന്നെ ഫോൺ എടുത്ത് അർജുനെ വിളിച്ചു

അർജു : പറ മച്ചാ

ഞാൻ : ലിസൺ, ഇന്ന് എങ്ങോട്ട് പോയാലും വീഡിയോ...

അർജുൻ ഒന്ന് മൂളി....

ഞാൻ കോൾ കട്ടാക്കി പാർക്കിംഗ് പോയി കാർ എടുത്ത് വെളിയിലേക്ക് എറങ്ങി

പത്ത് മിനിറ്റ് കഴിഞ്ഞതും ഞാൻ ഗരാജിലേക്ക് പോയി....അപ്പൊ തന്നെ എനിക്ക് ചാത്തന്റെ അറിയിപ്പ് വന്നു അമ്മു ലക്ഷമണ രേഖ വിട്ട് വെളിയിൽ ആണെന്ന്....

ഞാൻ ഫോൺ എടുത്ത് സ്ഥലം നോക്കി...

അപ്പൊ തന്നെ സൂസിക്ക് ഫോൺ ചെയ്തു ആദ്യം കട്ടാക്കി രണ്ടാമത് എടുത്തു

സൂസി : ഹലോ

ഞാൻ : എവടെ വാ കറങ്ങാൻ പോവാ

സൂസി : ബിസി പിന്നെ വരാ... അവൾ ഫോൺ കട്ടാക്കി....

പറന്ന് കെട്ടി വണ്ടി എടുത്ത് കൊച്ചിയിലെ ആ വൃത്തികെട്ട ട്രാഫിക് വഴി കട്ടീത് കട്ടീത് പോയി...

. . . ഇതേസമയം പത്മിനിടെ വാശിക്ക് ഒരു ഡമ്മിയെ പോലെ അമ്മു പെരുമാറി... അവൾ പോവുന്ന എല്ലാ സ്ഥലത്തും കൂടെ പോവേം ചെയ്ത് ചുമ്മാ അങ്ങനെ അങ്ങനെ....എന്നാ എടക്ക് അവള് ചുറ്റും നോക്കാൻ മറന്നില്ല...

ഒരു മണിക്കൂർ കറങ്ങി നടന്ന് അവര് കൊഫി കുടിക്കാൻ പോയി....

💬 Comments

View all comments