0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 613

അമ്മു : പപ്പാ നമ്മക്ക് വീട്ടിലേക്ക് പോവാ എനിക്ക് ഒന്നാമത് പീരിയഡ്സ്സ് ആയി... നിന്റെ ഫോൺ ശെരി ആയോ....

പത്മിനി : ഇല്ലെന്ന് കാര്യം കൊഴപ്പം ഒന്നും ഇല്ലെന്നാ അവര് പറഞ്ഞത് പക്ഷെ എപ്പഴും ഹീറ്റ് പോലെ പിന്നെ ഒരു വൃത്തികെട്ട ഗ്രെയിൻസ് വരല് ഫോൺ സംസാരിക്കുമ്പോ....

അമ്മു : എനിക്ക് ചെറിയ പെയിൻ ഒണ്ട് അതോണ്ടാ പറഞ്ഞെ...

പത്മിനി : അച്ചോ... ഈ ടൈമില് കെയറ് റസ്റ്റ് ഒക്കെ വേണം വാ... അല്ല നിനക്ക് റസ്റ്റ് ഒന്നും കിട്ടി കാണില്ലല്ലോ...?

അമ്മു : അങ്ങനെ ഒന്നും ഇല്ല

ഓ പിന്നെ നിന്റെ മൊഖം കണ്ടാ അറിയാ നിനക്ക് ഒരു നശിച്ച ലൈഫ് ആയിരുന്നു ഇത്ര കാലം ന്ന്....

അമ്മു : ? ?

പത്മിനി : പാവം എന്റെ കുട്ടി ഒരു തെണ്ടിയെ കെട്ടി സ്പോയിൽ ആയി....

അമ്മു : നിർത്തിക്കെ ഒന്ന്.... ?

പത്മിനി വല്ലാതെ ആയി

അമ്മു : അതേ ഈ അറിയാത്ത കാര്യം പറയല്ലേ എന്തോ ചെയ്‌തെന്ന് പറഞ്ഞാലും കണ്ണന് എന്നെ ജീവനാ... പിന്നെ നീ ഈ അറിയാത്ത കാര്യത്തിന് കേറി അഭിപ്രായം പറയല്ലേ ആദ്യം ശിവ വരുമ്പോ അവനോട് ചോദിക്ക് എന്തൊക്കെ ആണ് നടന്നത് എന്ന്.... അവൻ വൃത്തിക്ക് പറഞ്ഞ് തരും....പിന്നെ ഒരു കാര്യം കൂടെ എന്തൊക്കെ ആയാലും നാളെ ഞാൻ അങ്ങോ

പെട്ടെന്ന് അമ്മു സംസാരം നിർത്തി...

ചിരി വന്നെങ്കിലും അവൾ കടിച്ച് പിടിച്ച് നിന്നു...

പത്മിനി തിരിഞ്ഞ് നോക്കി അവൾക്ക് ദേഷ്യം കേറി വന്നു

പപ്സ്സ് കഴിച്ചോണ്ടിരുന്ന ഞാൻ അവരെ ഒന്ന് നോക്കി വീണ്ടും സോസ് ഒഴിച്ച് കഴിക്കാൻ തൊടങ്ങി....

അമ്മു : പപ്പാ ഞാൻ പോവാ....

പെട്ടെന്ന് വെയിറ്റർ ഒരു പാർസൽ അവർടെ ടേബിളിൽ കൊണ്ട് വച്ചു...

പത്മിനി : എന്താ ഇത്

അമ്മു : ?

വെയിറ്റർ : ഇത് ഒരു ഓഡർ വന്നതാ ഫോണിൽ ഈ ടേബിളിൽ ഇരിക്കുന്ന green ഡ്രസ്സ്‌ ഇട്ട കുട്ടിക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞിട്ട്....

ആയാള് വച്ചിട്ട് തിരിഞ്ഞ് നടന്നു....

💬 Comments

View all comments