0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 933

കിടന്നു ഉറങ്ങാൻ നോക്ക് ഞാൻ ഇല്ലെ എല്ലാം ശെരി ആക്കാം കേട്ടോ.....

രാത്രി ഏറെ ആയിട്ടും അമൃതക്ക് ഉറങ്ങാൻ പറ്റിയില്ല ..... എന്നൽ ഇന്ദ്രന് എന്തോ വലിയ കറി ചെയ്ത പോലെ ഉള്ള സന്തോഷം ആയിരുന്നു ഉണ്ടായിരുന്നത്......

രാവിലെ വളരെ വൈകി ആണ് അമൃത ഉണർന്നത് താഴെ ചെന്ന അമൃതയെ നോക്കി ഇന്ദ്രൻ്റെ അമ്മ എന്താ മോളെ സുഖം ഇല്ലെ എന്ന് ചോദിച്ചു.....

ഇല്ല ആൻ്റി ഇന്നലെ ഉറങ്ങിയപ്പോ വൈകി പോയി അതാണ് ......

അവൻ പോണത് ഓർതിട്ട് ആയിരിക്കും ലെ അമ്മ ചോദിച്ചു.....

ഉമ് ആൻ്റിക്ക് വിഷമം ഒന്നും ഇല്ലെ .....

അങ്ങനെ ചോദിച്ച ഉണ്ട് ഞാൻ ഇത് വരെ അവനെ പിരിഞ്ഞ് അധികം ദിവസം ഇരുന്നിട്ടില്ല എന്തോ അവൻ പോവും അല്ലോ എന്ന് ആലോചിക്കുമ്പൊ എനിക്ക് ശ്വാസം മുട്ടുന്ന പോലെ ഒക്കെ തൊന്നുന്നു......

എന്ന പിന്നെ അവനെ തടഞ്ഞു കൂടെ ആൻ്റി പോണ്ട എന്ന് പറഞ്ഞൂടെ.....

വേണ്ട മോളെ അവനെ ഒരുപാട് ഞാൻ എൻ്റെ ഇഷ്ടത്തിന് നടതിച്ചതാണ് ഇനിയും അവനെ എൻ്റെ രീതിക്ക് നടത്തിക്കാൻ നോക്കിയ അവൻ ചിലപ്പോ എന്നെ വെറുതാലോ..... പിന്നെ ഇത്ര എന്ന് പറഞ്ഞ അത് ചെയ്യണ്ട ഇത് ചെയ്യ് എന്ന് പറയുന്നത്. അത് വേണ്ട മോളെ ........

നീ ഒരു കാര്യം ചെയ്യ് പെട്ടന്ന് തന്നെ അവൻ്റെ കൂടെ ചെല്ലാൻ നോക്ക് അമ്മ അവളോട് പറഞ്ഞു.....

സമയം ഉച്ച ആയി .....

അമ്മ അമ്മ ....

നീ വന്നോ ....

എന്തായി പോയ കാര്യം .....ടിക്കറ്റ് നോക്കിയോ....

ആ നോക്കി

💬 Comments

View all comments