0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 935

എടുക്കയും ചെയ്തു .....

എഹ് ബുക്ക് ചെയ്തോ.....

ആ ചെയ്തു.....

എന്താ ആൻ്റി വെളിയിൽ നിന്ന് അമർ ഉള്ളിലേക്ക് വന്നു....

നീ എവിടെ പോയിരുന്നു ഞാൻ അവനോട് ചോദിച്ചു....

നമ്മൾ തോൽവി അല്ലേ സാർ പഠിക്കാൻ പോയതാണ് ...

എടാ എപ്പോഴേക്കാണ് ടിക്കറ്റ്......അമ്മ വീണ്ടും ചോദിച്ചു.....

അത് ഇന്ന് 6 അല്ലേ 9 ന രാത്രി ആണ്

എന്ത് 9 പറഞ്ഞ 2 ദിവസമോ അമർ ചോദിച്ചു....

അതെ 2 ദിവസം തന്നെ എന്താ പോരേ ഞാൻ പറഞ്ഞു.....

അമൃത അങ്ങോട്ട് വന്നു...

ഡീ ഇവൻ 9 ന പോവാ എന്ന് അമർ അവളോട് പറഞ്ഞു.....

അവളിൽ വലിയ അൽഭുതം ഒന്നും ഞാൻ കണ്ടില്ല.... അമ്മ: എട മോനെ എന്താ ഇത് ഇത്ര പെട്ടന്ന്....

ഇതൊക്കെ അങ്ങനെ ആണ് അമ്മ നമ്മൾ വിചാരിക്കാത്ത സമയത്ത് ആയിരിക്കും അതൊന്നും കുഴപ്പമില്ല......

പപ്പയെ വിളിച്ച് പറഞ്ഞോ....

ആ പറഞ്ഞു ..... ആദ്യം പപ്പയെ ആണ് വിളിച്ച് പറഞ്ഞത്......

അതെ അമ്മ എനിക്ക് ഒരുപാട് പണികൾ ഉണ്ട് കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് പിന്നെ ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് അപ്പോ ഞാൻ പോണു നീ വരുന്നോ അമറിനോട് ഞാൻ ചോദിച്ചു.....

ഇല്ല ഞാൻ ഇല്ല ഇനി....

ശെരി നീ ഇവിടെ ഇരിന്നു പഠി....

ഞാൻ വെളിയിലേക്ക് പോയി .....

അമൃത ഒന്ന് വന്നെ അമർ അവളെ വിളിച്ചു.....

എന്താ

നീ ഒന്ന് പുറത്തേക്ക് വന്നെ ......

എന്താ വെളിയിൽ എത്തിയ അമൃത ചോദിച്ചു.....

നീ എന്താ ഇങ്ങനെ പെരുമാറുന്നത്

💬 Comments

View all comments