Chapter Title : വധു is a ദേവത 15 [Doli]
ഒന്നും ഇല്ല ഇതാണോ നിനക്ക് ചോദിക്കാൻ ഉള്ളത്......
നിനക്ക് അവൻ പോണത്തിൽ ഒരു വിഷമവും ഇല്ലെ അമർ ചോദിച്ചു....
അതോ അവൻ പറഞ്ഞ പോലെ നിനക്ക് അവനെ ഇഷ്ടം ഇല്ലാതെ ആണോ കല്യാണം കഴിച്ചത്.....
മതി നിർത്ത് .... നീ എന്താ പറഞ്ഞത്.....ഒരുപാട് കൂട്ടുകാരനെ പുണ്യാളൻ അക്കല്ലെ നീ അമറെ .....
അവൾ തുടർന്നു ,: നിനക്കറിയോ കഴിഞ്ഞ 4 മാസം ആയി അവൻ എന്നോട് ഒന്ന് മരിയാതക്ക് ഒന്ന് മിണ്ടിയിട്ട്.....
ഇന്നലെ അവൻ എനിക്കൊരു സമ്മാനം തന്നടാ അവൾ കറഞ്ഞൊണ്ട് അവനെ കെട്ടിപ്പിടിച്ചു.....
എന്ത് :
ഡിവോഴ്സ് നോടിസ് അവൾ ഏങ്ങൽ അടിച്ച് പറഞ്ഞു...
നീ എന്തടി പറയുന്നത്..... മോളെ...
അതെ ടാ ....
നീ എനിക്ക് ഒരു വാക്ക് താ ആരോടും ഇത് പറയാൻ പാടില്ല കേട്ടോ.....
എന്നെ വേണ്ടെങ്കിൽ അവന് ഇനി ഒരു ശല്യം ആവാൻ ഞാൻ തയാറല്ല.....
എടി ഇത് എനിക്ക് ഇപ്പോഴും നിങൾ ഒന്ന് സംസാരിച്ച തീരും എന്ന് തോന്നുന്നു....
ഇല്ലെടാ എല്ലാം അതിൻ്റെ സമയം അതിക്രമിച്ചു .....
നീ ചെല്ല് പോയി അവിടെ ഇരിക്ക്......
രാത്രി
വീട്ടിൽ ആരും ഇല്ലെ കാർ ഉണ്ടല്ലോ ....
എന്താ ഇവിടെ ആൾകാർ ഉണ്ടല്ലോ പിന്നെ എന്താ ഒരു ഒച്ച ഒന്നും ഇല്ലാത്തത്
നീ ഒന്നും പറയണ്ട വലിയ ആളായില്ലെ നീ .....
പപ്പ കഴിച്ചിട്ടുണ്ടോ .....
ആ ഉണ്ട് .....
നന്നായി .....
ശെരി.....
രാത്രി റൂമിൽ ഇന്ദ്രനോട് സംസാരിക്കാൻ അമൃത പലവട്ടം ശ്രമിച്ചെങ്കിലും പറ്റുന്നില്ല.......
അമൃത പെട്ടന്ന് എൻ്റെ വിളി
💬 Comments
View all comments