0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 940

ഒരു പാഠം ആണ് എല്ലാ മലയാളികൾക്കും എനിക്ക് പ്രത്യേകിച്ചും.....

നീ ഒന്നും ഒന്നും അല്ല എന്ന് ദൈവം നേരിൽ വന്ന് കാണിച്ച് തന്ന വർഷം.....

പ്രളയത്തിൽ തുടങ്ങി ഓർമ വച്ച കാലം മുതൽ ജീവന് തുല്യം സ്നേഹിച്ചവൾ അവളുടെ ജീവിതത്തിൽ ഏറ്റവും വെറുക്കുന മനുഷ്യൻ ഞാൻ ആണെന്ന് പറഞ്ഞു......

വിവരം ഉളളവർ പണ്ടെ പറഞ്ഞിട്ട് ഉള്ളതാ പെണ്ണും പണവും നമ്മളെ തേടി വരണം എന്ന്....

ഒരിക്കലും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം നാട്ടുകാരുടെ മുന്നിൽ അവൾ എന്നെ നാണം കെടുത്തിയ ദിവസം....

ഒന്നേ ഇനി ചെയ്യാൻ ഉള്ളൂ നമ്മൾ അവരെ ഇഷ്ടപ്പെടുന്നത് സത്യം ആണെങ്കിൽ അവരെ അവരുടെ പാട്ടിന് പോവാൻ അനുവദിക്കുക ......

. . . പുതിയ കോളജിലെ അദ്യ ദിവസം

ആകെ അവിടെ ഉള്ള ഒരു ആശ്വാസം കൂട്ടുകാരും ക്രിക്കറ്റ് കളിയും പിന്നെ രേണു ആൻ്റിയും ആണ്

...

ഇന്നാണ് എൻ്റെ പുതിയ ബയിക്ക് എൻ്റെ കൈകൾ എത്തുന്ന ദിവസം 6 മാസത്തെ അമ്മയുടെയും എൻ്റെയും യുദ്ധത്തിൻ്റെ പരിണാമ ഭലം ആയി കിട്ടിയതാണ്.....

കുറച്ച് കാലങ്ങൾക്ക് ശേഷം ആണ് ഞാൻ ഒന്ന് സന്തോഷിക്കുന്നത്....

.. . . അമൃത പേജുകൾ മറിച്ച് കുറച്ച് മുന്നോട്ടെക്ക് മാറ്റി......

ഇന്നാണ് സൂര്യയുടെ കാലിൻ്റെ കെട്ടഴിക്കുനത്....

അവൾ വീണ്ടും കൊറേ പേജ് മറിച്ച് മാറ്റി....

സെപ്റ്റംബർ

കുടമ്പ ക്ഷേത്രത്തിൽ ഉത്സവത്തോടുബന്ധിച്ച് കൊടിയേറ്റം നടത്താൻ കുടുംബത്തോടെ പോയതാണ്......

എൻ്റെ അമ്മ എന്നെ അദ്യം ആയി തല്ലി ......

.. .

ഇന്ന് വൈകുന്നേരം രണ്ട് കാര്യങ്ങൾ സംഭവിച്ചു.....

ഒന്ന് അമ്മയുടെ

💬 Comments

View all comments