0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 942

ചോദിക്ക്

ശെരി

ഹലോ ദീപു അളിയാ എവിടെ ഇരിക്കണെ

ഞാൻ വീട്ടിൽ ഉണ്ട് എന്ത്ര ഒന്നുമില്ല നീ ഒന്ന് ടർഫിലേക്ക് വാ.....

ശെരി ദാ വന്നു.....

അവൻ വരാം പറഞ്ഞു

വണ്ടി വിട്.....

ദീപു അങ്ങോട്ട് വരുമ്പോ

അമറും കൂടെ അമൃതയും നിക്കുന്നത്ത് കണ്ടു.....

ടാ എന്താടാ വരാൻ പറഞ്ഞത്.....അവൻ അമറിൻ്റെ മുഖത്ത് നോക്കി ചോദിച്ചു......

ടാ ദീപു നീ അന്ന് ഇന്ദ്രൻ്റെ കൂടെ അമൽ പറഞ്ഞ് ഒരുത്തനെ കാണാൻ പോയില്ലേ അവൻ എന്താ നിങ്ങളോട് പറഞ്ഞത്.....

ഏത് അമൽ എനിക്കൊനും അറിയില്ല പിന്നെ നീ എന്നോട് എന്തിനാ ഇതൊക്കെ ചോദിക്കുന്നത്.... നിനക്ക് അവനെ ദ്രോഹിച്ചു മതിയായില്ലേ.....

എടാ പ്ളീസ് ഒന്ന് പറയട ഞാൻ നിൻ്റെ കാല് പിടിക്കാം കെഞ്ചി പറഞ്ഞു.....

ടാ ദീപു കളിക്കാതെ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞോ .... അമർ ശബ്ദം ഉയർത്തി പറഞ്ഞു...

ഇവൾ തന്നെ കാരണം അവൻ എന്ന് നടന്നത് മുഴുവൻ അവരോട് പറഞ്ഞു......

എടാ അളിയാ നീ ഇന്ദ്രൻ കരഞ്ഞ് കണ്ടിട്ടുണ്ടോ ദീപു ചോദിച്ചു.....

ഇല്ലാ

എന്ന ഞാൻ കണ്ടിട്ടുണ്ട് അതും എല്ലാം നഷ്ടപെട്ട ഒരു ഭ്രാന്തനെ പോലെ ഉള്ള കരച്ചിൽ.....

ഇത് അവർക്ക് രണ്ടു പേർക്കും വിഷമം ഉണ്ടാക്കി.....

ഇനി നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം കൂടെ പറയാം അവൻ്റെ കൂടെ ജീവിച്ച് ഇവളുടെ ജീവിതം നശിക്കണ്ട എന്ന് വച്ചാണ് അവൻ ഇപ്പൊ.ഫ്രാൻസിലേക്ക് പോവുന്നത്.....

ഫ്രാൻസ് അല്ല ജർമനി അമർ പറഞ്ഞു...

അത് നിങ്ങൾക്ക് അവൻ ശെരിക്കും പോവുന്നത് ഫ്രാൻസിലേക്ക് ആണ് അച്ചുവിൻ്റെ കൂടെ .....

ഇതെല്ലാം കേട്ട്

💬 Comments

View all comments