0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 924

മണ്ണ് സ്‌കിഡ് ആയി അതാണ്.....

ടാ കള്ള നായേ സത്യം പറഞ്ഞോ എന്താന്ന്...... ഇല്ലെങ്കിൽ .....

ടാ അത് ഇന്ന് മാളിൽ പോയപ്പോ മറ്റവന്മാര് അവിടെ വന്നിരുന്നു....

ആര് വിഷ്ണു സൽമാൻ....

ഏത് വിഷ്ണു സൽമാൻ.... അമർ ഓർമയില്ലാത്ത പേര് കേട്ട പോലെ പറഞ്ഞു.....

എടാ പാചുവിൻ്റെ കേസിൽ തല്ലിയില്ലെ അവന്മാര് .....

എനിട്ട്.....

ഒന്നും രണ്ടും പറഞ്ഞു അവന്മാർ ഇന്ദ്രനെ കേറി അങ്ങ് കൊരുതു.....

ആരാ അദ്യം കൈ വച്ചത് ..... അമർ ചോദിച്ചു.....

ആദ്യം അവന്മാർ എടാ ഇവൻ ദേഷ്യം പോലും പെട്ടില്ലടാ ഈ ഇന്ദ്രൻ.....

നിക്ക് ഞാൻ വിളിക്കാം അവൻ ഫോൺ കട്ടാക്കി....

ഇന്ദ്ര ഇന്ദ്ര അമർ അവനെ വിളിച്ചു....

എന്താടാ

എനിക്ക് ഒന്ന് പുറത്ത് പോണം നീയും വാ

എന്താ കാര്യം

ഒന്നുമില്ല എൻ്റെ കുറച്ച് ഫ്രണ്ട്സ് വന്നിട്ടുണ്ട് അവരെ കാണാൻ .....

ഏത് ഫ്രണ്ട്സ് അതും ഞാൻ അറിയാത്തത്.....

നീ അറിയും വിഷ്ണു സൽമാൻ.... അമർ പറഞ്ഞിട്ട് എന്നെ നോക്കി....

ടാ വേണ്ട പ്ലീസ് എടാ അളിയാ പ്ലീസ് ഞാൻ അവൻ്റെ കൈയ്യിൽ പിടിച്ച്....

നീ ഇങ്ങ് വന്നെ അല്ലെങ്കിൽ നീ വേണ്ട ഞാൻ അചുവിനെയും കൊണ്ട് പോവാം....

ടാ വേണ്ട മോനെ പോലീസ് കേസ് ഒക്കെ ആവും വെറുതെ വേണ്ട ടാ അവന്മാർ ഒക്കെ വലിയ ആൾകാർ ആണ് വെറുതെ വേണ്ടാത്ത പണിക്ക് നിക്കണ്ട ഞാൻ അമറിൻ്റെ മുഖത്ത് നോക്കി കെഞ്ചുന്ന പോലെ പറഞ്ഞു....

എന്താടാ ഇന്ദ്ര നീ തന്നെ ആണോ ഈ പറയുന്നത്... നീ എന്ന ഇവരെ

💬 Comments

View all comments