Chapter Title : വധു is a ദേവത 15 [Doli]
ഒക്കെ പേടിക്കാൻ തുടങ്ങിയത് ഹേ.....
ചില സാഹചര്യം വരുമ്പോ എല്ലാം അങ്ങനെ ആണ് നമ്മൾക്ക് ഒട്ടും ഇഷ്ടം അല്ലാത്ത പലതും ചെയ്യേണ്ടി വരും ..... ഞാൻ അവനോട് ദയനീയം ആയി പറഞ്ഞു....
അങ്ങനെ വൈകുന്നേരം പപ്പയെ വിളിച്ച് നേരത്തെ വരാൻ പറഞ്ഞു.....
നീ കൊറേ നേരം ആയല്ലോ ഇവിടെ ഇരിക്കാൻ പറയുന്നു എന്താ കാര്യം......അമ്മ ക്ഷമ കേട്ട് പറഞ്ഞു.....
അങ്കിളും ആൻ്റിയും വരട്ടെ ഞാൻ പറഞ്ഞു.....
ദേ വന്നല്ലോ.....
എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്....... അങ്കിൾ പപ്പയോട് ചോദിച്ചു.....
അറിയില്ല ......നിങൾ വന്നിട്ട് പറയാം എന്ന് പറഞ്ഞ് അവൻ ഇരിപ്പാണ്..... ടാ വന്നില്ലേ ഇനി പറ .....
ശെരി എല്ലാരും ആയല്ലോ .....ഒക്കെ എല്ലാരും ആയി......
അപ്പോ ഞങ്ങൾടെ റിസൾട്ട് ഒക്കെ വന്നല്ലോ. .......
അതെ വന്നല്ലോ നീ കാര്യം പറ പപ്പ പറഞ്ഞു.....
ഹാ ഞാൻ പറയട്ടെ ......
എന്ന പറ
ശെരി റിസൾട്ട് ഒക്കെ വന്നല്ലോ അപ്പോ എനിക്കൊരു ആഗ്രഹം .....
എന്ത് ആഗ്രഹം അമ്മ ചോദിച്ചു.....
എനിക്ക് ഒരു ആഗ്രഹം എൻജിനീയറിങ് പഠിക്കണം എന്ന് .....ഞാൻ പറഞ്ഞു....
ആണോ അതുന്നല്ല കാര്യം അല്ലേ അമ്മ പറഞ്ഞു.....
ഏത് എൻജിനീയറിങ് പപ്പ ചോദിച്ചു.....
ഓട്ടോമൊബൈൽ
ബെസ്റ്റ് ഇവിടെ വണ്ടിയുടെ പിന്നാലെ നടക്കുന്നത് പോരാഞ്ഞിട്ട് ആയിരിക്കും ഇനി എത് പഠിക്കാൻ വേറേ പോവുന്നത് .....
ഹാ അതിന് ഇത് വണ്ടിയുടെ ശാസ്ത്രം പടിക്കൽ ആണ് പിന്നെ ഡിസൈൻ പിന്നെ വണ്ടി എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്നൊക്കെ ആണ് പഠിപ്പിക്കുന്നത്.......
അതൊക്കെ എനിക്കറിയാം നീ വിഷയം ഫുൾ
💬 Comments
View all comments