Chapter Title : വധു is a ദേവത 15 [Doli]
കേക്കണം എന്നില്ലല്ലോ അപ്പോ പിന്നെ ഞങൾ വാശി പിടിക്കാൻ പറ്റില്ലല്ലോ അപ്പോ പിന്നെ ഞങ്ങളുടെ ഇഷ്ടം ഒന്നും താൻ കാര്യം ആക്കണ്ട മോൻ്റെ ഇഷ്ടം പോലെ നടക്കട്ടെ...... ടാ രാമ വാ നമ്മക്ക് വേലിയിലോട്ടു ഇരിക്കാം ...... അങ്കിൾ വെളിയിലേക്ക് പോയി......
എനിക്ക് ചെറിയ വിഷമം ഉണ്ടായി എല്ലാവർക്കും അങ്കിളിൻ്റെ ആ വർത്തമാനം എന്നെ കൊള്ളിച്ചു എന്ന് മനസ്സിലായി....
കുറച്ച് സമയം ഒന്നും സംസാരിക്കാതെ ഇരുന്ന പപ്പയും അങ്കിളും......
നിശബ്ദത മുറിച്ച് അങ്കിൾ
ശേ ടാ ഞാൻ പറഞ്ഞത് മോനെ വിഷമിപ്പിചോ എന്ന് ഒരു സംശയം......
സംശയം ഒന്നും വേണ്ട നല്ല പോലെ കൊണ്ടിട്ടുണ്ട് അല്ലാ അവന് അത് വേണം കുറച്ച് കൂടുതലാണ്....
ഞാൻ പോയി മാപ്പ് പറയട്ടെ അങ്കിൾ ചോദിച്ചു.....
നിനക്ക് വല്ല ഭ്രാന്തും ഉണ്ടോ മാപ്പ് പറയാൻ അതും അവനോട്.....
ഇതേ സമയം ഉള്ളിൽ അമ്മയും ആൻ്റിയും
എന്തടി ഇവൻ ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.... ആൻ്റി അമ്മയോട് ചോദിച്ചു.....
എടി പിള്ളേർ അല്ലേ അവർക്കും ആഗ്രഹങ്ങൾ കാണില്ലേ.... അതല്ല ഇനി ഇതുങ്ങൾ അവിടെ പോയി ജർമനി രണ്ടാക്കുവോ എന്ന എൻ്റെ പേടി.... അമ്മ പറഞ്ഞു......
ഇതേ സമയം ഇന്ദ്രൻ ഇത്തിരി സന്തോഷവും ഒരുപാട് സങ്കടവും മനസ്സിൽ വച്ച് ഫോണും കൈയ്യിൽ വച്ച് കറക്കി ബെഡിൽ കെടന്ന് ഇങ്ങനെ ഓരോന്നും ആലോചിച്ചു.....
താഴെ ഹാളിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന അമൃത ..
കുറച്ച് നാളുകൾ കഴിഞ്ഞ തൻ്റെ പ്രിയ കൂട്ടുകാരൻ ആയാ സഹോദരൻ തന്നെ വിട്ട് പോവും എന്ന
💬 Comments
View all comments