0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 931

.....

അപ്പോ നീ പോവുന്നില്ലേ അവൻ അമ്മുവിനോടു ചോദിച്ചു ....

ശെടാ നീ എന്ത് പൊട്ടൻ ആണ് പൊട്ടാ ഞാൻ പഠിക്കാൻ പോവുന്നതിനു അവൾക്ക് എന്തിനാ പൊട്ടാ പാസ്സ്പോർട്ട് .....

അപ്പോ നീ മാത്രമേ പോവുന്നുള്ളോ അമ്മ എന്നോട് ചോദിച്ചു...

പിന്നെ എല്ലാരും കൂടെ പോവാൻ ഇത് പിക്നിക് ഒന്നും അല്ലല്ലോ..... ഞാൻ പറഞ്ഞു....

അപ്പോ മോൾ എന്ത് ചെയ്യും അമ്മ പറഞ്ഞു....

എനിക്കറിയില്ല....

പിന്നെ ആരാ അറിയണ്ടത് ...

എന്താ അമ്മ ഞാൻ തന്നെ അവിടെ പോയിട്ട് വേണം കെടപ്പാടം കണ്ടുപിടിക്കാൻ പിന്നെ ആണ്....

അത്ര നിർബന്ധം ആണെങ്കിൽ ഞാൻ അവിടെ പോയിട്ട് ഒന്ന് സെറ്റിൽ ആയിട്ട് നോക്കാം എന്താ പോരേ......

ഒറപ്പണോ.....

പിന്നെ .... ഒറപ്പായിട്ടും

എന്ന പിന്നെ അങ്ങനെ ആവട്ടെ ....

ഞാനേ വന്ന കാര്യം മറന്ന് ഞാൻ ടിക്കറ്റ് ഒക്കെ നോക്കി കുറച്ച് മുന്നേ പോയി അവിടെ എല്ലാം സെറ്റ് ആകി വക്കണം അപ്പോ ഒടനെ തന്നെ പോണം അപ്പോ അതിന് കുറച്ച് പൈസ കിട്ടിയിരുന്നെങ്കിൽ ഞാൻ പപ്പയെ നോക്കി പറഞ്ഞു.....

ഈ സമയം വരട്ടേ എന്ന് പറഞ്ഞാണ് ഞാൻ കാത്തിരുന്നത് എന്ന പോലെ ആണ് പപ്പൂടെ ..ഭാവം

അങ്ങനെ അങ്കിളും ആൻ്റയും വീട്ടിലേക്ക് പോയി.....

രാത്രി പാതി തളർന്ന പോലെ ആണ് അമൃതയുടെ വരവ്

ഞാൻ ബെഡിൽ ഇരിക്കുമ്പോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.....

നീയായിരുന്നോ ഞാൻ അമർ ആന്നേണ് വിചാരിച്ചു....

ഇങ്ങു വാ ഇവിടെ ഇരി ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി.....

ഇതാണോ നീ

💬 Comments

View all comments