Chapter Title : വധു is a ദേവത 17 [Doli]
അവൾ പറഞ്ഞു....
എടി എന്താ നീ പറയുന്നത്
എടാ എനിക്ക് ഇപ്പോഴും അങ്ങനെ ഒരു ഫീലിങ് വരുന്നില്ല അവനോട്...ഒരുപക്ഷേ നിന്നെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാവും എനിക്ക് മറ്റൊരു റിലേഷൻ അക്സപ്റ്റ് ചെയ്യാൻ പറ്റാത് .....
എടി ഞാൻ അന്നെ പറഞ്ഞതല്ലേ എല്ലാം.....
അതെ നീ എന്താ എൻ്റെ അവസ്ഥ മനസില്ലാക്കത്ത് പുതിയ ഒരു റിലേഷൻ തുടങ്ങാൻ എനിക്ക് ഇപ്പൊ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് പിന്നെ ആമ്പിളെർക്ക് മാത്രമേ ലൗ ഫെയിലിയർ അടിച്ച് ഇരിക്കാൻ പറ്റുള്ളൂ.....
എന്ന് ഞാൻ പറഞ്ഞോ
എനിക്ക് ഇപ്പൊ ഇത്രയേ പറയാൻ ഉള്ളു ഞാൻ അദ്യം അവനെ വിളിച്ച് കാര്യം പറയാം എന്ന വിചാരിച്ചത് പക്ഷേ ഞാൻ അത് അവനോട് പറഞ്ഞാ ഞാൻ അനുഭവിക്കുന്നത് അവനും കൂടെ അതെ അവസ്ഥയിൽ എത്തും അത് വേണ്ട..... നമ്മൾ ഇഷ്ടപ്പെടുന്നവർ നോ പറയുമ്പോ ചിലപ്പോ നമ്മൾ ആ നിമിഷത്തിൽ ഇല്ലാതെ ആവും .....
മഹ നീ എന്താടാ ഇങ്ങനെ നീ അല്ലേ പറഞ്ഞത് നിനക്ക് എപ്പോഴും ഞങ്ങളുടെ കൂടെ ഒരു വേറെ ലെവൽ ലെവൽ ഫീൽ ആണ് എന്ന് .....
അതൊക്കെ സത്യം തന്നെ എനിക്ക് നിങ്ങളുടെ കൂടെ ഉള്ള ഓരോ നിമിഷവും സ്വപ്ന തുല്യമായ ഓർമ തന്നെ ആണ്.....
ആണല്ലോ അപ്പോ ട്രസ്റ്റ് മീ നിൻ്റെ ഈ ഡിപ്രഷൻ മാറ്റാൻ ബെസ്റ്റ് ആണ് ഇത് .....
ഹൗ കാൻ യു ബീ സോ ക്രുവൽ ഇന്ദ്ര......
ശെരി അങ്ങനെ ആണല്ലോ എന്ന ശെരി ഇനി നിന്നേ ഞാൻ ശല്യം ചെയ്യുന്നില്ല .....
നീ അന്ന് പറഞ്ഞ
💬 Comments
View all comments