Chapter Title : വധു is a ദേവത 17 [Doli]
ഫിലോസഫി എവിടെ പോയി നമ്മൾ ഇഷ്ടപ്പെടുന്നവരെക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരെ ആണ് നമ്മൾ സ്നേഹിക്കണ്ടത് എന്ന് .... മറ്റുള്ളവരെ ഉപദേശിക്കും പോലെ എളുപ്പം അല്ലാ മഹാലക്ഷ്മി ജീവിതത്തിൽ ഇതൊക്കെ ഇമപ്ളിമെൻ്റ് ചെയ്യാൻ ശെരി ബൈ..... സോറി ഫോർ ദി ട്രബിൾ ബൈ അവൾക്ക് പറയാൻ ഉള്ളത് കെക്കാതെ ഞാൻ ബൈ പറഞ്ഞ് കട്ട് ചെയ്തു......
2 മണി കഴിഞ്ഞു
ഇന്ദ്രൻ ഒരേ ചിന്തയിൽ ആണ്.....
ശേ ആവശ്യമില്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയല്ലോ അവനോട് ഇനി എന്ത് പറയും.....
നീ എന്താടാ ആലോചിക്കുന്നത് പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അച്ചു.....
വാ ഇരി .....ആ ജാനകി വാടൊ ഇരിക്ക്.....അല്ലാ നിങൾ എന്താ ഈ വഴിക്ക്
ഒന്നുമില്ല ചുമ്മാ വെറുതെ ഇരുന്നപ്പോ വന്നെന്നെ ഉള്ളൂ ഇവിടെ നീ മാത്രമേ ഉള്ളോ.... അച്ചു ചോദിച്ചു.....
അതെ ഞാൻ മാത്രമേ ഉള്ളൂ അമ്മയും അമറും സ്കൂൾ വരെ പോയതാ പിന്നെ അമ്മു അവൾടെ കസിൻ്റെ കല്യാണം ആണ് അടുത്ത ആഴ്ച അവിടെ പോയിരിക്കുവാ ......
നിങൾ ഇരി ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം......
ഇല്ല വേണ്ട ടാ
അത് എന്തോന്ന് അളിയാ ജാനു അദ്യം ആയി അല്ലേ വീട്ടിലേക്ക് വരുന്നത് നിങൾ ഇരി .....
ഞാൻ അടുക്കളയിലേക്ക് പോയി അവർ വീട് ചുട്ടികണ്ടൊണ്ട് നിന്നു.....
കുറച്ച് കഴിഞ്ഞ് ഞാൻ ജ്യൂസ് കൊണ്ട് കൊടുത്തു.....
ഇന്ദ്രന് നല്ല ഫിലിം ക്രേസ് ആണല്ലേ ജാനു ചോദിച്ചു.....
അതെ
എനിക്കും അതെ .. ഏതാ ഇഷ്ടപെട്ട ജാണർ .....
അങ്ങനെ ഒന്നും
💬 Comments
View all comments