Chapter Title : വധു is a ദേവത 17 [Doli]
മുഖത്തോടെ അവളുടെ അടുത്തേക്ക് പോയി.....
എന്ത്
അഴിക്കാൻ ......
അയ്യ നമ്പർ എടുക്കല്ലെ ......
ശെരി ഞാൻ അങ്ങ് പോയേക്കാം എന്നോട് ഇനി നീ സംസാരിക്കാൻ വരല്ലെ കേട്ടല്ലോ....
ശെരി വരില്ല .....
വാക്കാണെ......
അതെന്ന് നീ പോ .......
അപ്പോ ശെരി നിന്നെ എൻ്റെ കൈയ്യിൽ കിട്ടും കെട്ടൊടി.......
ശെരി പോണം മിസ്റ്റർ.......
ഞാൻ താഴേക്ക് ഇറങ്ങി പോയി......
എന്താണ് മോളിൽ പരുപാടി...... അമർ ചിരിച്ചോണ്ട് താഴെ നിന്ന് ചോദിച്ചു ......
മോളിൽ നിൻ്റെ &#&-#_₹";₹ക്കു മതിയോ
മതി മതി
നീ വരുന്നുണ്ടോ എൻ്റെ കൂടേ......അപ്പോ മഹയേയും കണ്ടിട്ട് വരാം
ഞാനും അതിനാ ഇവിടെ നിന്നത് എടാ എന്തായിരിക്കും അവള് വിളിച്ചത്.....
അറിയില്ല ചെലപ്പോ കല്യാണം വിളിക്കാൻ ആയിരിക്കും.......
എന്ന ഞാൻ സ്പോട്ടിൽ ചാവും .....അവൻ കൈ നെഞ്ചത്ത് വച്ച് പറഞ്ഞു.....
എടാ കാട്ട് കോഴി നീ ഇതിലൊന്നും നിൽക്കാൻ പോവുന്നില്ല എന്ന് എനിക്കറിയാം......
കോഴി നിൻ്റെ
പിന്നെ സ്നേഹിച്ച പെണ്ണ് റിജെക്റ്റ് ചെയ്ത ഉടനെ അടുതത്തിനെ സെലക്റ്റ് ചെത നീ കോഴി അല്ലാതെ ആടാണോ.......
എടാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ആ അദുവിൻ്റെ പിന്നാലെ നടന്നു സമയം കളഞ്ഞു എന്നതാണ്......
എനിക്ക് അവൾ ഒട്ടും മാച്ച് അല്ല അളിയാ എൻ്റെ ആള് മഹാലക്ഷ്മി ആണ്.....
ആണോ എന്ന പോയി കാർ എടുക്ക് ........ ഞാൻ ചാവി അവന് നേരെ എറിഞ്ഞു.....
കുറച്ച് നേരം കഴിഞ്ഞതും അവർ എറങ്ങി വന്നു......
അമ്മയോട് യാത്ര പറഞ്ഞ് പരസ്പരം
💬 Comments
View all comments