Chapter Title : വധു is a ദേവത 17 [Doli]
ഉമ്മയും കൊടുത്ത് അവർ ഇറങ്ങി വന്നു.....
ഇവൻ ആണോ സാരഥി ആൻ്റി അമറിനെ നോക്കി പറഞ്ഞു.....
അതെ ആൻ്റി...... ടാ പൈയ്യെ പോ ഞാൻ സിറ്റ് ബാക്കിലേക്ക് ഇട്ട് കണ്ണടച്ച് ഇരുന്നു.....
ടാ നിൻ്റെ എക്സാം എപ്പോഴാ ഞാൻ കണ്ണടച്ചിരുന്ന ഇരിപ്പിൽ ചോദിച്ചു .....
അറിയില്ല ഡേറ്റ് വന്നാ പറയും.....
നിനക്ക് ഇനിയും പേപ്പർ കിട്ടാൻ ഉണ്ടല്ലേ മോനെ ആൻ്റി ചോദിച്ചു....
അതെ ആൻ്റി.....അവൻ മറുപടി പറഞ്ഞു.....
അതൊന്നും കാര്യം ഇല്ല മോനെ വലിയ പഠിപ്പ് ഉണ്ടായിട്ടു ഒക്കെ എന്ത് കാര്യം ഇല്ല കുരുത്തം കെട്ട പിള്ളേർ ആയാ പിന്നെ കാര്യം ഒന്നും ഇല്ല അത് നോക്കുമ്പോ നീ നല്ല കൊച്ചല്ലേ......
എന്ന പിന്നെ മോളെ കെട്ടിച്ചു കൊടുക്കായിരുന്നില്ലെ ഞാൻ അതെ കിടപ്പിൽ ചോദിച്ചു .....
അയ്യോ ഒന്ന് നിർത്താമോ രണ്ടാളും അമ്മു തുടക്കത്തിൽ തന്നെ ഫുൾ സ്റ്റോപ് ഇട്ടു......
അങ്ങനെ ഞങൾ കല്യാണ വീട്ടിൽ എത്തി..... അവർ എല്ലാരും ഇറങ്ങി ടാ ഒന്ന് ബാഗ് എടുത്ത് കൊടുക്ക് ഞാൻ അമറിനോട് പറഞ്ഞു......
മോനെ ഇറങ്ങി വാ ഒന്ന് കെറിയിട്ട് പോവാം ആൻ്റി എന്നെ വിളിചു .....
ഇല്ല ആൻ്റി നിങൾ വിട്ടോ ഞാ ഞങൾ പോവാ......
വാ എൻ്റെ കൂട്ടുകാരെ ഒക്കെ പരിച്ചയ പെടാം......അമ്മു എന്നെ ക്ഷണിച്ചു.....
വേണ്ട അതൊക്കെ പിന്നെ ആവാം ഇപ്പൊ പോട്ടെ ......
ഇം ശെരി ......
ഇങ്ങനെ മുഖം വച്ച് എല്ലാം നേടാൻ നോകല്ലെ വൃത്തികെട്ട സ്വഭാവം ആണ് കേട്ടോ അമ്മു..... ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.....
ടാ രണ്ട്
💬 Comments
View all comments