0%

Chapter Title : വധു is a ദേവത 17 [Doli]

Author : Doli Read All Parts 1.3K

, ഞാൻ വിചാരിച്ചു നീ മക്ക് ആണ് എന്ന ഇന്ദ്ര നീ ആള് കൊള്ളാം.....

അപ്പോ നീ എന്നോട് കാണിച്ചത് വെറും കള്ളത്തരം ആയിരുന്നോ......നിനക്ക് എന്നോട് ഇഷ്ടം ഒന്നും ഇല്ല ....

ഇല്ലെന്ന്.....

ഇല്ല നീ എന്നെ കളിപ്പിക്കുവാ

അല്ലനന് പക്ഷേ നീ പേടിക്കണ്ട നമ്മൽ എന്നും നല്ല ഫ്രണ്ട്സ് ആയിരിക്കും മാത്രവുമല്ല

ഒരു നിമിഷത്തെ മൗനം.....

ഹലോ ഇന്ദ്ര കേക്കുന്നുണ്ടോ.....

അവിടുന്ന് എൻ്റെ കരച്ചിൽ ആണ് അവൾ കേട്ടത്

എടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ നീ കരയല്ലേ അയ്യേ ചുമ്മാ എടാ ഇന്ദ്ര കരയല്ലേ

മായയോട് പോയി യെസ് പറയും ഞാൻ പതിയെ സ്വരത്തിൽ പറഞ്ഞു.....

എടാ പട്ടി അപ്പോ അഭിനയം ആയിരുന്നോ......

അല്ല ഞാൻ ശെരിക്കും കരയാം ഒന്ന് പൊടി.....

നീ കരഞ്ഞില്ലെ .....

ഇല്ല ഞാൻ എന്തിന് കരയണം

നീ അദ്യം മുഖം എങ്കിലും തുടച്ചിട്ട് പറ ഒരു സെക്കൻ്റ് ഒന്ന് നിന്ന അവൾ ഒന്ന് തിരിഞ്ഞ് നോക്കി

എന്നെ കണ്ട ആ മുഖത്ത് ഒരു സന്തോഷം നിഴലിച്ചു.....

അപ്പോ പിന്നാലെ തന്നെ നിന്ന് കളിപ്പിക്കുവാ അല്ലേ ......

വാ ഞാൻ രണ്ട് കൈ കൊണ്ട് വിരിച്ച് കാണിച്ചു.....

അവൾ പതിയെ ചിരിച് എൻ്റെ അടുത്തേക്ക് പതിയെ നടന്ന് വന്നു.....

കസിൻസ്സിനെ കിട്ടിയല്ലോ നമ്മളെ ഒന്നും വേണ്ടല്ലെ .....

അയ്യോ ഒരിക്കലും അല്ല ഇവിടെ വല്ലാത്ത തിരക്കാ പിന്നെ ഒരുപാട് ആൾക്കാരും ഉണ്ട് അതാണ് വെറുതെ ഫോണും സംസാരിച്ച് നിന്നാ അമ്മ നല്ല വഴക്കും പറയും.....

ആൻ്റി വഴക്കൊക്കെ പറയും.....

പിന്നെ ആട്ടും

💬 Comments

View all comments