0%

Chapter Title : വധു is a ദേവത 17 [Doli]

Author : Doli Read All Parts 1.3K

നിനക്ക് അറിയില്ലേ

എന്തോ എനിക്ക് അറിയില്ല എന്നോട് സ്നേഹം മാത്രമേ ഉള്ളു......

അതെ അതെ....

പിന്നെ വേറെ എന്താ കഴിച്ചോ നീ.....

ഇല്ലടാ സമയം ആവും എനിക്കാണെങ്കിൽ നല്ല വിശപ്പ്.....

എന്ന നമ്മക്ക് പൊറത്തിന്ന് കഴിക്കാം ഇവിടെ നല്ല ഹോട്ടൽ ഉണ്ട് പണ്ട് ഞാൻ കളിക്കാൻ വരുമ്പോ കഴിച്ചിട്ടുണ്ട്.....

അത് വേണ്ട നമ്മൾ മാത്രം പോയ മോശം അല്ലേ.....

എന്ത് മോശം വാ നമ്മക്ക്. ഒന്ന് ചിൽ ആയിട്ടു വരാം പെട്ടന്ന് വരാന്ന് .....

ഞാൻ ഇല്ല

എനിക്ക് ഇതാണ് ഇഷ്ടം അല്ലാത്തത് പെൺപിള്ളേർ ആയാ ജിൽ ജിൽ എന്ന് നിക്കണ്ടെ......

അമ്മയോട് ചോദിക്ക്.....എന്നിട്ട് വേണേൽ പോവാം......

അത്രേ ഉള്ളോ.....

ഞാൻ ഫോൺ എടുത്ത് പപ്പയെ വിളിച്ചു.....

പപ്പ ആൻ്റി ഉണ്ടോ അവിടെ . ആ മഹി ആൻ്റി..... . ഒന്ന് കൊടുത്തേ.... . ഹലോ ആൻ്റി അതെ ഞാനും അമ്മുവും കൂടെ പൊറ ത്ത് പോക്കൊട്ടെ എന്ന് ചോദിക്കാൻ വിളിച്ചതാ ..... . ഒന്നുമില്ല ചുമ്മാ ഒരു സ്പിൻ പോവാൻ ആണ്... . ഇല്ല വൈകില്ല . ശെരി ...... . പപ്പക്ക് ഒന്ന് ഫോൺ കൊടുത്തേ..... . ഹലോ പപ്പ ഞങൾ ഒന്ന് പൊറത് പോവാ നിങൾ ഇത്ര നേരം കാണും ഇവിടെ .... .. അതിനുള്ളിൽ വരാം.... .. താങ്ക്സ്.... .. വാ പോവാം . എന്ത് പറഞ്ഞു

ഒന്നും പറഞ്ഞില്ല പൊക്കൊ എന്ന്

സാധാരണ അമ്മ അങ്ങനെ പറയാറില്ല അവൾ അൽഭുതം പോലെ പറഞ്ഞു....

ഞാൻ ചോദിച്ചാ ആർക്കും നോ പറയാൻ

💬 Comments

View all comments