0%

Chapter Title : വധു is a ദേവത 17 [Doli]

Author : Doli Read All Parts 1.3K

അത് പോലെ വരില്ല അവൾ ദേഹയം വന്ന പോലെ പറഞ്ഞു

എന്ത് സംസാരം ആണ് ഇങ്ങനെ ആണോ ഒരു പരിചയവും ഇല്ലാത്ത ആളോട് സംസാരിക്കുന്നത്.....

എടാ അവന് നിന്നെ നല്ല പോലെ അറിയാം കണ്ടിട്ടില്ല എന്നെ ഉള്ളൂ.... നീ ഒന്ന് കമ്പനി ആയി നോക്ക് .....

ശെരി ശെരി അത് വിട് സ്ഥലം എത്തി ഇറങ്ങി വാ. ...

എന്താ എനിക്ക് വാങ്ങി തരാൻ പോവുന്നത്

അതൊക്കെ വാങ്ങി തരാം .....നീ വാ

അങ്ങനെ അവിടെ ഉള്ള കടയിൽ പോയി ഫുഡ് ഒക്കെ കഴിച്ച് ഇറങ്ങി.....

വാ കൊറച്ച് കഴിഞ്ഞ് പോയ പോരെ ഞാൻ ചോദിച്ചു.....

ശെരി.....

ഞങ്ങൽ വണ്ടിയിൽ പോയി ഇരുന്നു.....

വാ ഇങ്ങോട്ട് ഞാൻ പിന്നിൽ പോയി ഇരുന്നു....

എന്തിന്.... അവൾ സംശയം പോലേ ചോദിച്ചു.....

ഒന്നും ഇല്ല അവിടെ സ്ഥലം കുറവാ.....വാ .....

ശെരി അങ്ങ് നീങ്ങി ഇരി.....

അമ്മോ ഇത്തിരി കടുപ്പം തന്നെ .....ഇനി ഞാൻ അടുതിരുന്നിട്ട് നിൻ്റെ സമാധാനം പോണ്ട.....ഞാൻ അങ്ങ് മാറി ഇരുന്നോളാം ......

എന്താ ഫീൽ ആയോ മോന്......

ചെറുതായിട്ട് ....

എന്നാ സാരം ഇല്ല നിന്നെ വിശ്വസിക്കാൻ പറ്റില്ല ...

ഇപ്പൊ ഞാൻ പറഞ്ഞത് ശെരി അല്ലെ ഇപ്പോഴും നിനക്ക് ഒരു ഇഷ്ട്ടകുറവുള്ള പോലേ.....

നീ ഒരുകാലത്തും നന്നാവില്ല ഇന്ദ്ര.....

അത് വിട് ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയണം .....

എന്താ .... അവൾ തല കുലുക്കി എന്തെന്ന് ചോദിച്ചു....

നീ എൻ്റെ കൂടെ ഹാപ്പി ആണോ .....ഞാൻ അവളെ നോക്കി

💬 Comments

View all comments