Chapter Title : വധു is a ദേവത 42 [Doli]
: ഇതെന്താ ബാഗ് ഒക്കെ ആയിട്ട്
കുട്ടു : നീ തന്നെ വാശി പിടിച്ച് ഇരിക്കല്ലേ
അമ്മു : ?
കുട്ടു : എന്നിട്ട് ഒറ്റക്ക് ഇരിക്കാൻ ആയിരുന്നോ പ്ലാൻ
അമ്മു : ആഹ്
കുട്ടു : പേടി ഇല്ലേ നിനക്ക്
അമ്മു : എന്തിന് ?
കുട്ടു : എന്തിനാ ഡീ നിന്റെ മോന്ത കണ്ടാ അറിയാലോ... അതോണ്ടാ ഞാൻ വന്നത്
അമ്മു : ?
കുട്ടു : ചേച്ചി ആയി പോയില്ലേ ?
അമ്മു ഓടി പോയി അവനെ കെട്ടിപ്പിടിച്ചു...
കുട്ടു : മതി മതി ഒരു ദിവസത്തേക്ക് അഞ്ഞൂറ് വച്ച് തന്നോ കേട്ടല്ലോ
അമ്മു : പോടാ
അമ്മു കുട്ടൂന്റെ കവിളിൽ ഉമ്മ വച്ചു
അമ്മു : നേരത്തെ വന്നൂടെ ടാ പട്ടി
കുട്ടു : കോളേജ് കഴിഞ്ഞ് ട്യൂഷന് പോയി പിന്നെ പവ് അല്ല പഴം പൊരി കഴിച്ച്.. ജിമ്മില് പോയി... കുളിച്ച് പാക്ക് ചെയ്ത് ഫുഡ് വാങ്ങി....
അമ്മു : കഴിച്ചോ നീ
കുട്ടു : ആ മട്ടൻ കറിയും പൊറോട്ടേ വാങ്ങി തന്നു
അമ്മു : ആര്
കുട്ടു : ഏഹ്... സൂര്യ സൂര്യ ?
അമ്മു : ഉം....
പത്തര ആയപ്പോ അമ്മു കുട്ടു രണ്ട് പേരും റൂമിൽ ഇങ്ങനെ ഇരുന്നു
അമ്മു കട്ടിലിൽ ചാരി ഇരിക്കാ കുട്ടു അവൾടെ മടിയിൽ കെടക്കാ...
അമ്മു തല തടവി ഇങ്ങനെ അവനെ നോക്കി... അമ്മു കുനിഞ്ഞ് അവന്റെ നെറ്റിയിൽ ഉമ്മ വച്ചു....
കുട്ടു അമ്മു പതുകെ വിളിച്ചു
അവൻ
💬 Comments
View all comments