0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

ഒന്ന് മൂളി

അമ്മു : എന്നെ ആരെങ്കിലും ചോദിച്ചോ

കുട്ടു : ആ ആന്റി ചോദിച്ചു

അമ്മു : ഉം... എന്ത് പറഞ്ഞു

കുട്ടു അവളെ ഒന്ന് നോക്കി...

കുട്ടു : എന്തിന് ഡീ ഇങ്ങനെ കാണിക്കണേ...

അമ്മു : ?

കുട്ടു : ദേ അവരൊക്കെ വല്ലാത്ത സങ്കടത്തിലാ പാവം ഡീ നിന്നെ എന്ത് ഇഷ്ട്ടാ എന്തിന് അവരെ ഒക്കെ ഇട്ട് വട്ടാക്കുന്നെ

അമ്മു : ?... കൊറച്ച് കഴിയുമ്പോ എല്ലാം ശെരി ആവും...

> കാലത്ത് ഞാൻ കാർ കൊണ്ട് സൂര്യടെ വീട്ടിലേക്ക് പോയി

വണ്ടി നിർത്തി ഞാൻ എറങ്ങിയതും ശ്രീ സിറ്റ് ഔട്ടിലേക്ക് വന്നു....

ഞാൻ ഒന്നും സംസാരിക്കാൻ നിന്നില്ല പകരം കീ തിട്ടിൽ വച്ചിട്ട് തിരിഞ്ഞ് നടന്നു

ശ്രീ : ഒന്ന് നിന്നെ

ഞാൻ നിന്നു

ശ്രീ : കേറി വാ

ഞാൻ : പോയിട്ട് പണി ഒണ്ട്

ശ്രീ : വരാൻ

ഞാൻ തിരിഞ്ഞ് കേറി....

ശ്രീ : സോറി

ഞാൻ : എനിക്ക് നിന്റെ സോറി കോപ്പൊന്നും വേണ്ട...

ശ്രീ : പിന്നെ

ഞാൻ : എനിക്ക് നൂറ് കൂട്ടം പണി ഒണ്ട്

സൂര്യ : ആ വന്നാ

ഞാൻ : ദേ കീ കൊടുത്തിട്ടുണ്ട് വാങ്ങിച്ചോ

സൂര്യ : എന്ത് ടാ ഒരു മസില്

ഞാൻ : ഓ നമ്മള് ക്രിമിനൽ

ശ്രീ : അല്ല ടാ മൂന്ന് പേരെ വട്ടത്തിൽ ഊ ? നിന്നെ യേശു ക്രിസ്തുവേന്ന് വിളിക്കാ ?

ഞാൻ : എന്തിനാ വിളിച്ചേ

💬 Comments

View all comments