0%

Chapter Title : വധു is a ദേവത 42 [Doli]

Author : Doli Read All Parts 2.3K

എനിക്ക് പോയിട്ട് പണി ഒണ്ട്

ശ്രീ : ഒരു കാര്യം പറയാ അനിയങ്കുട്ടാ ഇതിന്റെ പേരില് ആരെ എങ്കിലും കഴിവേറ്റാൻ ആണ് നോക്കുന്നെ എങ്കി

ഞാൻ : എന്റെ കാര്യം നോക്കാൻ എനിക്കറിയാ ഇവനെ ഞാൻ കൊണ്ട് ചാടിക്കില്ല പോരെ...

ശ്രീ : എന്താ ടാ സൂര്യ ഇവൻ ഇങ്ങനെ

സൂര്യ : അവൻ അവന്റെ തന്ത പറഞ്ഞാ കേക്കില്ല പിന്നെ ആണ് നീ.... ഒന്ന് പോയെ ശ്രീ നീ കഴിക്കാൻ എടുക്ക് ഇതിനും എടുത്തോ

ഞാൻ : എനിക്ക് വേണ്ട ?

സൂര്യ : എന്താ ടാ നിനക്ക്

ഞാൻ : പ്രാന്ത്....

ശ്രീ : ഞാൻ പറയുന്ന കേക്ക് കുട്ടാ ദേ പ്രതികാരം വീട്ടുന്നത് ശെരിയാ അത്രക്ക് വലിയ നാണക്കേടാ നിനക്ക് ഒണ്ടായത്.... എനിക്കും നമ്മക്ക് എല്ലാർക്കും എന്ന് വച്ച് എല്ലാത്തിനും പ്രതികരിക്കാൻ നിന്നാ ശെരി ആവില്ല ടാ

ഞാൻ : അത് നിന്റെ ഫിലോസഫി..എന്നാ എനിക്ക് അത് മനസ്സിലാവില്ല എനിക്ക് വേദനിച്ചാ ഞാൻ അപ്പൊ അത് വിടും എന്നിട്ട് പതുക്കെ ടൈം എടുത്ത് കാത്ത് കാത്ത് എന്റെ ടൈം വരുമ്പോ അങ്ങ് അടിയോടെ പൊഴക്കും... ?നിനക്ക് അറിയോ ശ്രീ എന്റെ ലൈഫില് ഞാൻ അവക്ക് വേണ്ടി ഒരു വലിയ ഭാഗം സങ്കടപെട്ട് തീർത്തു ഇപ്പൊ ഈ നിമിഷം ചത്ത് പോയാ എനിക്ക് കരഞ്ഞ കണക്കെ കൂടുതല് കാണൂ.... ശെരി ആണ് അങ്ങനെ ഒരു പ്ലാൻ ഇട്ട് എല്ലാരേം ഞാൻ പറ്റിച്ചു ഇപ്പൊ ഞാൻ പറഞ്ഞില്ലേ ആരെങ്കിലും അറിയോ ഇല്ലല്ലോ പറഞ്ഞതാ തെറ്റ്... എനിക്ക്

💬 Comments

View all comments