0%

Chapter Title : വധു is a ദേവത 7 [Doli]

Author : Doli Read All Parts 819

10 ദിവസം എങ്ങോട്ടെങ്കിലും പോയാലോ.... അപ്പോ ക്ലാസ്.ദീപു ചോദിച്ചു ... . ഓ പിന്നെ അല്ലെങ്കിൽ നമ്മൾ ക്ലാസ്സിൽ കയറിയ പോലെ... ഞാൻ പറഞ്ഞു.... അതും ശെരി ആണ് എന്ന പിന്നെ അങ്ങ് തെറിക്കുവല്ലെ ദീപു പറഞ്ഞു....

അപ്പോ സെറ്റ്... ഞാൻ പറഞ്ഞു . അല്ലാ അളിയാ എപ്പോഴാണ് പൊവ്വുന്നത്.... ഇപ്പൊ തന്നെ ഒരു ചായ കുടിക്കുക ഇറങ്ങുക....

നീ ഫോൺ ഒന്ന് താ എന്നിട്ട് നിൻ്റെ ഡ്രസ്സ് എടുത്ത് ബയിക്ക് നിൻ്റെ വീട്ടിൽ തന്നെ വച്ചിട്ട് റെയ്ൽവേ സ്റ്റേഷനിലോട്ട് വാ.. ഞാൻ പറഞ്ഞു....

എന്ന പിന്നെ സെറ്റ് ഫോൺ തന്നിട്ട് പോ പിന്നെ വേഗം വാ കേട്ടല്ലോ .... ഞാൻ പറഞ്ഞു...

ശെരി... വേഗം വരാം...

ടിക്കറ്റ് നോക്കി ഒരു പുല്ലും ഇല്ല ..... ശേ ജനറൽ തന്നെ ശരണം.... മനസ്സിൽ വിചാരിച്ചു....

ഇന്ദ്രൻ പിന്നെ അമറിൻ്റെ ഫോണിലോട്ട് വിളിച്ചു...

ടാ ദീപു എന്തായി... അവൻ ചോദിച്ചു...

ദീപു അല്ല ഇത് ഞാൻ ആണ്...

എടാ കോപ്പെ എനിക്കറിയാം നീ അവൻ്റെ അടുത്ത് തന്നെ ഉണ്ടെന്ന്.... ഞാൻ അങ്ങോട്ട് വന്നൊണ്ടിരിക്കുവാണ്.... വെരി സോറി മിസ്റ്റർ അമർനാഥ് താങ്കൾ വളരെ ലേറ്റ് ആണ്... ഞങ്ങൽ പോവാന് ഇന് ഒരു 10 13 ദിവസത്തേക്ക് മഷിയിട്ടാൽ പോലും ഞങൾ എവിടെ ആണ് എന്ന് ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല... സോ ഞങ്ങളെ അന്വേഷിച്ചു വെറുതെ ടൈം കളയാതെ മോൻ പോയി ചാ‌ച്ചിക്കോ അപ്പോ ബൈ മോനെ .... ടാ ഒരു മിനുട്ട് ...അവൻ പറഞ്ഞു... എന്താടാ ...

ആൻ്റിയും അങ്കിളും

💬 Comments

View all comments