Chapter Title : വധു is a ദേവത 7 [Doli]
വളരെ വിഷമിതിൽ ആണ്... അവൻ പറഞ്ഞു.. എന്തിന്... നീ എവിടെ ആണ് എന്ത് സംഭവിച്ചു എന്ന് അറിയാതെ... അവൻ പറഞ്ഞു . ഓ അതാണോ അവരോട് പേടിക്കണ്ട ചത്തിട്ടില്ല എന്ന് പറ ... പിന്നെ ഒന്നും കൂടെ പറ ഇനിയെങ്കിലും സ്വന്തം ഇഷ്ടത്തെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ നിൽക്കരുത് എന്ന് .... അപ്പോ ഒക്കെ മോനെ പീസ്..... ഹലോ ഹലോ
. ചേ വിഷ്ണു ചേട്ടൻ്റെ നമ്പർ എങ്ങനെ സംഘടിപ്പിക്കും ....
ആ ഇ എൻ ദിസ്റ്റിലറി ഗൂഗിൾ ചെയ്തു .....
ആ കിട്ടി .. ഹലോ വിഷ്ണു ചേട്ടൻ അല്ലേ .. ഇ എൻ... അതെ അതെ ആരാ.. ചേട്ടാ ഞാൻ ഇന്ദ്രൻ ആണ് .... ക്രിക്കറ്റ്... മനസ്സിലായി ഇത് ഏതാ നമ്പർ ... ചേട്ടാ ഇത് എൻ്റെ ഫ്രണ്ടിൻ്റെ ആണ്..ചേട്ടാ ഞാൻ വിളിച്ചത് എനിക്ക് മനസമാധാനതോടെ ഇരിക്കാൻ പറ്റിയ വല്ല സ്ഥലം ഉണ്ടോ ചേട്ടൻ വലിയ റൈഡർ അല്ലേ.... എങ്ങനെ ബയിക്ക് ആണോ... അല്ലാ ചേട്ടാ ട്രെയിൻ .... ആണ്... ബജറ്റ് ഉണ്ടോ .... ചേട്ടാ ഒരു 20000 അതാണ് ലിമിറ്റ്.... എന്ന പിന്നെ ഗോവയ്ക്ക് പോക്കുടെ അവിടെ സമാധാനത്തിന് ബെസ്റ്റ് ആണ് പിന്നെ സുഖം ക്കൂടെ കിട്ടും ... അയ്യോ ചേട്ടാ സമാധാനം മാത്രം മതി ഇപ്പൊ സുഖം പിന്നെ ഒരിക്കൽ ആവാം .... എന്ന മണാലി പോ ഇപ്പൊ ഡിസംബർ അല്ലേ മഞ്ഞും എല്ലാം സെറ്റ് ആണ്.... സെറ്റ് ആവുമോ ചേട്ടാ ഞാൻ ചോതിച്ചു... പിന്നെ ബൈക്ക് ആണെങ്കിൽ സെറ്റ് ആണ്...
💬 Comments
View all comments