Chapter Title : വധു is a ദേവത 7 [Doli]
. വേണ്ട ആൻ്റി പറഞു.... നിർത്തിക്കെ എന്താടാ നീ പറ ... ആൻ്റി അവൻ അവളെ കല്യാണം കഴിക്കാൻ പറ്റില്ല ആൻ്റി... എന്താടാ കാര്യം കൃഷ്ണ തിരക്കി... അത് പിന്നെ ...
പറയടാ പറയാൻ....
അവൻ ട്രിപ്പ് പോയപ്പോ നടന്നത് മുഴുവൻ പറഞ്ഞു...
ചായയും ആയി വന്ന മഹയും അമൃതയും ഇതെല്ലാം വെളിയിൽ നിന്ന് കേട്ടു...
ഇതെല്ലാം കേട്ട അമൃത പോട്ടി കരഞ്ഞൊണ്ട് അവിടെ തന്നെ ചുമരിൽ ചരി നിലത്തേക്ക് ഉരുതി ഇരുന്നു...
എടാ എന്താടാ എന്താ നീ ഈ പറയുന്നത്....എൻ്റെ മോൻ ഇത്ര ഒക്കെ ഉണ്ടായിട്ടും നീ പോലും എന്നിൽ നിന്ന് ഇത് മറച്ചല്ലോടാ.. എങ്ങനെ ആണ് ഞാൻ ഇത് ന്നിങ്ങളോട് പറയുക. ഇന്ദ്രനെ പെൺകുട്ടികളെ മയക്കി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പോലീസ് പിടിച്ചു എന്നോ... അതോ ഹോട്ടലുകാർ അവനെ പട്ടിയെ പോലെ തല്ലിയെന്നോ... എന്താ ഞാൻ പറയ അവൻ കരയാൻ തുടങ്ങി...
കരഞ്ഞൊട് ഇരുന്ന അമറിൻ്റെ തലയിൽ തടവി കൊണ്ട് ആൻ്റി അവനെ പിടിച്ച് കെട്ടിപിടിച്ച് കൊണ്ട് സാരം ഇല്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു...
അമർ ആൻ്റ യുടെയും അങ്കിളിൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.. ഇനി നിങൾ പറ അവൻ ചെയ്തതിൽ തെറ്റുണ്ടോ എന്ന്...
അവന് അവളെ ഇഷ്ടം അല്ല ആൻ്റി.... അമർ പറഞ്ഞു...
അല്ലാ അങ്ങനെ അല്ല അവർ തിരിഞ്ഞ് നോക്കി ... മഹാലക്ഷ്മി ആണ്...
നിങ്ങൾക്ക് ആർക്കും ഇന്ദ്രനെ അറിയില്ല.. ഇനി ഒട്ടും മനസ്സിലാക്കാനും പോവുന്നില്ല... അവൾ അലറിക്കൊണ്ട് പറഞ്ഞു....
ആൻ്റി ഞാൻ എന്തിനാ നിങ്ങളുടെ കൂടെ വന്നത് എന്ന്
💬 Comments
View all comments