0%

Chapter Title : വധു is a ദേവത 7 [Doli]

Author : Doli Read All Parts 811

അറിയോ.. അവൾ ചോദിച്ചു... എനിക്ക് ഇന്ദ്രനോടുള്ള സ്നേഹം അവനെ അറിയിക്കാൻ എൻ്റെ ജീവിതത്തിലേക്ക് അവൻ ക്ഷണിക്കാൻ അറിയുമോ... പക്ഷേ എനിക്ക് യോഗം ഇല്ല അവന് ഇഷ്ടം അവനെ ഒരിക്കൽ പോലും ഇഷ്ടപ്പെടാത്ത ഇവളെ ആണ് അമൃതയെ ചൂണ്ടി കാണിച്ച് മഹാലക്ഷ്മി പറഞ്ഞു...

ബോധം നശിച്ചവളെ പോലിരുന്ന അമൃത അത് കേട്ട് ഒരു നിമിഷം സ്തംഭിച്ച് പോയി... . ചുമ്മാ പറയല്ലേ മഹാ നീ അമർ ചാടി കയറി പറഞ്ഞു...

ടൂ യൂ തിങ്ക് ഐ എം മാഡ്.. ഞാൻ പറഞ്ഞത് സത്യം ആടാ...

ഒരിക്കലും മനസ്സിൽ ചിന്തിക്കാത്ത വാക്കുകൾ കേട്ട സന്തോഷം എല്ലാവർക്കും ഉണ്ട്...

അപ്പോ പിന്നെ എന്തിനാ അവൻ ഇവളെ വേണ്ട എന്ന് പറയുന്നത്... അമറിൻ്റെ സംശയം വന്നു...

അത് ഇവൾക്ക് വേണ്ടി ആണ് ഒരിക്കലും അവനെ ഇഷ്ടപ്പെടാത്ത ഇവനെ കല്യാണം കഴിച്ച് അവളുടെ ജീവിതം നശിക്കണ്ട എന്ന് വിചാരിച്ചാണ് അവൻ .....

നിങ്ങൾക്ക് ആർക്കും ഇന്ദ്രനെ അറിയില്ല ... ഒരിക്കലും തിരിച്ചു സ്നേഹിക്കില്ല എന്ന് അറിഞ്ഞിട്ടും നീ എന്തിനാ അവളെ സ്നേഹിക്കുന്നത് എന്ന് ചോദിച്ചപ്പോ അവൻ എന്താ പറഞ്ഞത് എന്ന് അറിയോ... മഹാ ചോദിച്ചു...

എൻ്റെ അമ്മയ്ക്കും പപ്പയ്ക്കും അവളെ ആണ് ഇഷ്ടം അവർ എന്നോട് ഇത് വരെ എന്നോട് ഒന്നും ചോദിച്ചിട്ടില്ല ... ഈ ഒറ്റ കാര്യം മാത്രം ആണ് അത് കൊണ്ടാണ്... ഞാൻ ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും ഞാൻ അവളെ സ്നേഹിക്കുന്നത്.... ഇത്രയും പറഞ്ഞ് മഹാലക്ഷ്മി അവിടെ നിന്ന് എണീറ്റ് പോയി....

കേട്ടല്ലോ. കേട്ടില്ലേ എനിക്ക് പോലും ഇന്ദ്രനെ മനസ്സിലാക്കാൻ

💬 Comments

View all comments